Tag: Loka Jalakam_Russia
റഷ്യയിൽ പ്ളേ സ്‌റ്റോർ സേവനങ്ങൾ ഭാഗികമായി നിർത്തിവച്ച് ഗൂഗിൾ
മോസ്‌കോ: റഷ്യയില്‍ ആന്‍ഡ്രോയിഡ് ഉപഭോക്‌താക്കള്‍ പ്ളേ സ്‌റ്റോറില്‍ ഇടപാടുകള്‍ നടത്തുന്നതിനും സബ്‌സ്‌ക്രിപ്ഷനുകൾ എടുക്കുന്നതും ഗൂഗിള്‍ വിലക്കിയെന്ന് റിപ്പോര്‍ട്. രാജ്യത്ത് പരസ്യങ്ങള്‍ക്കും മാദ്ധ്യമ സ്‌ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നീക്കം.
റഷ്യ യുക്രൈനില്‍...
ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഒരുങ്ങി യുക്രൈനിലെ സർവകലാശാലകൾ
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ വിദ്യാർഥികളുടെ വിദ്യാഭ്യാസവും നിലവിൽ അനിശ്‌ചിതത്വത്തിലാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് യുക്രൈനിലെ സർവകലാശാലകൾ. യുക്രൈനിലെ സാഹചര്യങ്ങൾ സാധാരണ നിലയിലായാലും വിദ്യാർഥികളാരും തന്നെ...
റഷ്യയിലേക്കുള്ള ഉൽപ്പന്ന വിതരണം അവസാനിപ്പിച്ചു; ആമസോൺ
മോസ്‌കോ: റഷ്യയിലേക്കുള്ള ഉൽപ്പന്ന വിതരണം നിർത്തിയതായി വ്യക്‌തമാക്കി ആമസോൺ. യുക്രൈന് മേലുള്ള അധിനിവേശത്തെ തുടർന്ന് ഏർപ്പെടുത്തിയ വിവിധ ഉപരോധങ്ങളെ തുടർന്നാണ് ഇപ്പോൾ ഉൽപ്പന്ന വിതരണം നിർത്തിയതെന്ന് റഷ്യ വ്യക്‌തമാക്കി.
കൂടാതെ യുട്യൂബ് പ്രീമിയം, സൂപ്പർ...
റഷ്യ-യുക്രൈൻ യുദ്ധം; 20,000 വിദേശികൾ സേനയിൽ ചേർന്നതായി യുക്രൈൻ
കീവ്: യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ 20,000 വിദേശികൾ യുക്രൈനോപ്പം ആയുധമെടുത്ത് പോരാടാൻ ഇറങ്ങിയതായി റിപ്പോർട്. മാർച്ച് 6ആം തീയതി വരെയുള്ള കണക്കുകളാണ് ഇത്. ‘ദ് കീവ് ഇൻഡിപെൻഡന്റ്' എന്ന യുക്രൈൻ...
യുക്രൈനിൽ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യൻ വ്യോമാക്രമണം; 17 പേർക്ക് പരിക്ക്
കീവ്: യുക്രൈനിലെ മരിയുപോൾ നഗരത്തിൽ ശിശു-മാതൃരോഗ ആശുപത്രിയിൽ റഷ്യ വ്യോമാക്രമണം നടത്തിയതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ആക്രമണത്തെ തുടർന്ന് 17 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്.
തെക്ക് കിഴക്കന്‍ ഡൊണാട്‌സ്‌ക് പ്രദേശത്താണ് ഈ...
രക്ഷാപ്രവർത്തനം വിജയകരം; സുമിയിൽ നിന്നും 5000 പേരെ ഒഴിപ്പിച്ചതായി യുക്രൈൻ
കീവ്: റഷ്യ വ്യോമാക്രമണം ശക്‌തമാക്കിയതിന് പിന്നാലെ സുമിയിൽ കുടുങ്ങിയ ജനങ്ങളെ പുറത്തെത്തിച്ചതായി യുക്രൈൻ. രക്ഷാപ്രവർത്തനത്തിലൂടെ വടക്കുകിഴക്കൻ നഗരമായ സുമിയിൽ നിന്നും സുരക്ഷിത പാതയിലൂടെ 5000ത്തോളം പേരെ ഒഴിപ്പിച്ചതായാണ് യുക്രൈൻ വ്യക്‌തമാക്കിയത്. യുക്രൈൻ ആദ്യമായാണ്...
ലിവിവിലേക്ക് യാത്ര തിരിച്ച് സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ
കീവ്: യുക്രൈനിലെ സുമിയിൽ നിന്നും ഇന്നലെ ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോൾട്ടോവയിൽ നിന്നും ലിവിവിലേക്ക് യാത്ര തിരിച്ചു. ട്രെയിൻ മാർഗം യാത്ര തിരിച്ച വിദ്യാർഥികൾ വൈകുന്നേരത്തോടെ ലിവിവിൽ എത്തും. തുടർന്ന് അവിടെ നിന്നും...
പലായനം രൂക്ഷം; 12 ദിവസം കൊണ്ട് യുക്രൈനിൽ 20 ലക്ഷം അഭയാർഥികൾ
ജനീവ: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം 14 ദിവസത്തിലേക്ക് കടക്കുമ്പോൾ അഭയാർഥി പ്രവാഹം രൂക്ഷമാകുന്നു. കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ് റഷ്യ യുക്രൈനിൽ യുദ്ധം ആരംഭിച്ചത്. അതിന് പിന്നാലെ 12 ദിവസം കൊണ്ട്...






































