Fri, Jan 23, 2026
17 C
Dubai
Home Tags Loka Jalakam_Russia

Tag: Loka Jalakam_Russia

റഷ്യക്കെതിരെ വിജയം വരെ പൊരുതും; വ്‌ളോഡിമിർ സെലെൻസ്‌കി

കീവ്: റഷ്യൻ അധിനിവേശം തുടരുന്നതിനിടെ വിജയം നേടുന്നത് വരെ പൊരുതുമെന്ന് വ്യക്‌തമാക്കി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം 10ആം ദിവസവും തുടരുന്നതിനിടെയാണ് അദ്ദേഹം പ്രതീക്ഷ കൈവിടാതെ രംഗത്ത്...

റഷ്യക്ക് ഇതിനോടകം കനത്ത നാശനഷ്‌ടം ഉണ്ടാക്കി; അവകാശവാദവുമായി യുക്രൈൻ

കീവ്: കഴിഞ്ഞ ഫെബ്രുവരി 24ആം തീയതി മുതൽ യുക്രൈനിൽ അധിനിവേശം ആരംഭിച്ച റഷ്യക്ക് ഇതിനോടകം തന്നെ കനത്ത നാശനഷ്‌ടം ഉണ്ടാക്കിയെന്ന അവകാശ വാദവുമായി യുക്രൈൻ. പതിനായിരത്തിലേറെ റഷ്യൻ സൈനികരെ ഇതിനോടകം തന്നെ വധിച്ചതായും,...

യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവ നിലയം ലക്ഷ്യമാക്കി റഷ്യ

കീവ്: അധിനിവേശം തുടരുന്ന റഷ്യൻ സൈന്യം യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവ നിലയത്തിലേക്ക് അടുക്കുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടനയിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ്. തെക്കൻ യുക്രൈനിലെ മൈക്കോലൈവ് ഒബ്ളാസ്‌റ്റിലെ യുഷ്നൂക്രെയ്ൻസ്‌ക...

രണ്ട് നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

കീവ്: യുക്രൈനിലെ രണ്ട് നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. സാധാരണക്കാരായ ജനങ്ങൾക്ക് യുക്രൈൻ വിടാൻ അവസരം ഒരുക്കുന്നതിനാണ് താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. മാനുഷിക ഇടനാഴികൾ അനുവദിക്കുന്നതിനായി യുക്രൈൻ നഗരങ്ങളായ മരിയുപോളിലും വോൾനോവാഖയിലും...

റഷ്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയ്‌ക്ക് വിലക്ക്

മോസ്‌കോ: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി. തങ്ങൾക്ക് ഇഷ്‌ടമല്ലാത്ത വാർത്തകൾ തടയാൻ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ,...

8 ദിവസത്തിനിടെ യുക്രൈനിൽ നിന്ന് ജർമനിയിൽ എത്തിയത് 18,000ത്തോളം പേർ

കീവ്: യുക്രൈനിൽ റഷ്യയുടെ അധിനിവേശം തുടരുമ്പോൾ കഴിഞ്ഞ 8 ദിവസത്തിനിടെ ജർമനിയിലേക്ക് 18,000ത്തോളം ആളുകൾ പലായനം ചെയ്‌തതായി ജർമൻ ആഭ്യന്തര മന്ത്രാലയം. 18,436 പേരാണ് യുക്രൈനിൽ നിന്നും ജർമനിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്....

ആണവ നിലയത്തിലെ റഷ്യൻ ആക്രമണം; റേഡിയേഷൻ പുറത്തു പോയിട്ടില്ലെന്ന് യുഎൻ

കീവ്: യുക്രൈനിലെ സാപ്രോഷ്യ ആണവനിലയത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ റേഡിയേഷൻ പുറത്തു പോയിട്ടില്ലെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സഭ. യുഎന്നിന്റെ അറ്റോമിക് വാച്ച്‌ഡോഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് 2 പേർക്ക് പരിക്ക്...

യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന ജൂതൻമാരെ ക്ഷണിച്ച് ഇസ്രയേൽ

കീവ്: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈൻ വിടുന്ന ജൂതരെ ഇസ്രയേലിലേക്ക് ക്ഷണിച്ച് ഭരണകൂടം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്‌ഥ തലത്തിലുള്ള കടമ്പകള്‍ ഇസ്രയേല്‍ ഭരണകൂടം ഒഴിവാക്കിയിട്ടുണ്ട്. റഷ്യ ആക്രമണം തുടങ്ങി രണ്ടാം ദിനം തന്നെ...
- Advertisement -