Mon, Oct 20, 2025
32 C
Dubai
Home Tags Loka jalakam_south korea

Tag: loka jalakam_south korea

പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചു; ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോൽ അറസ്‌റ്റിൽ

സോൾ: ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോൽ അറസ്‌റ്റിൽ. കഴിഞ്ഞ മാസം രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ യൂൻ സുക് യോലിനെ അറസ്‌റ്റ് ചെയ്‌തതെന്ന്‌ ദേശീയ മാദ്ധ്യമങ്ങൾ...

ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി അപകടം; മരണസംഖ്യ 85 ആയി

സോൾ: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെയുണ്ടായ വിമാനാപകടത്തിൽ 85 പേർ മരിച്ചു. ബാങ്കോക്കിൽ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന്...

ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോൽ പുറത്തേക്ക്; പാർലമെന്റ് ഇംപീച്ച് ചെയ്‌തു

സോൾ: പട്ടാളനിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്‌തു. 300 അംഗ പാർലമെന്റിൽ 204 അംഗങ്ങൾ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്‌തു. ഭരണകക്ഷി...

പ്രഖ്യാപിച്ച് ആറുമണിക്കൂറിനകം; ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പിൻവലിച്ചു

സോൾ: ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പിൻവലിച്ച് പ്രസിഡണ്ട് യൂൻ സുക് യോൽ. നിയമം പ്രഖ്യാപിച്ച് ആറുമണിക്കൂറിനകമാണ് പിൻവലിച്ചത്. പട്ടാളനിയമം പ്രഖ്യാപനത്തിന് പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു. പിന്നാലെയാണ് പട്ടാളനിയമം പിൻവലിച്ചതായി പ്രഖ്യാപിച്ചത്. സംഘർഷം...

കൊറിയക്കാർക്ക് ഇനി രണ്ടു വയസ് കുറയും; പരമ്പരാഗത രീതി ഉപേക്ഷിക്കുന്നു

സോൾ: പരമ്പരാഗത രീതികളിൽ നിർണായക മാറ്റവുമായി ദക്ഷിണ കൊറിയ. പ്രായം കണക്കാക്കുന്നതിൽ ഇതുവരെ പിന്തുടർന്ന പരമ്പരാഗത രീതിയാണ് ദക്ഷിണ കൊറിയക്കാർ ഇന്ന് മുതൽ ഉപേക്ഷിക്കുന്നത്. പകരം, ലോകമെങ്ങുമുള്ള പൊതുരീതി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന്...

നാലാം തരംഗ ഭീതിയിൽ ദക്ഷിണ കൊറിയ; കോവിഡ് രോഗികൾ കൂടുന്നു

സിയോൾ: കോവിഡ് നാലാം തരംഗ ഭീതിയിൽ വിറച്ച് ദക്ഷിണ കൊറിയ. രാജ്യത്തെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസിയുടെ കണക്കുകൾ പ്രകാരം 490,881 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തത്‌. മാർച്ച് 16ന്...

ദക്ഷിണ കൊറിയയിലും കുതിച്ചുയർന്ന് കോവിഡ്; പ്രതിദിന കേസുകൾ 4 ലക്ഷത്തിലേറെ

സോൾ: ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിലെ പ്രതിദിന കോവിഡ് കണക്കുകളിലും കുതിച്ചുചാട്ടം. നിലവിൽ 4 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ദക്ഷിണ കൊറിയയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്നത്. ബുധനാഴ്‌ച മാത്രം...

കോവിഡ് കേസുകൾ ഉയർന്ന് ദക്ഷിണ കൊറിയ; പ്രതിദിന രോഗബാധ 3 ലക്ഷത്തിലധികം

സോൾ: ഒരിടവേളയ്‌ക്ക് ശേഷം ദക്ഷിണ കൊറിയയിൽ വീണ്ടും കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നു. 3,09,790 പേർക്കാണ് തിങ്കളാഴ്‌ച മാത്രം ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌. തുടർച്ചയായി 3ആം ദിവസമാണ് ദക്ഷിണ കൊറിയയിൽ 3 ലക്ഷത്തിലധികം...
- Advertisement -