Tag: loka jalakam_turkey
തുർക്കിയിൽ മിന്നൽ പ്രളയം; 9 പേർ മരണപ്പെട്ടു
ഇസ്‌താംബൂൾ: വടക്കൻ തുർക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ഒൻപത് പേർ കൊല്ലപ്പെട്ടു. ആയിരത്തിൽ അധികം പേരെ ദുരന്തബാധിത മേഖലയിൽ നിന്ന് മാറ്റി പാർപ്പിച്ചതായും ദുരന്തനിവാരണ വകുപ്പ് വ്യാഴാഴ്‌ച അറിയിച്ചു.
മിന്നൽ പ്രളയം...
തുർക്കിയിൽ കാട്ടുതീ പടരുന്നു; മരണസംഖ്യ എട്ടായി ഉയർന്നു
ഇസ്‌താംബൂൾ: തുർക്കിയിൽ ഒരാഴ്‌ചയായി തുടരുന്ന കാട്ടുതീ പൂർണമായി നിയന്ത്രണത്തിലാക്കാൻ കഴിയാതെ അധികൃതർ. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ തുർക്കിയിൽ പലയിടത്തായി നൂറിലധികം തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മാനവഗാട്ടിലും, മർമരിസിലും ഉൾനാടൻ പട്ടണമായ മിലാസിലും ഇപ്പോഴും...