Thu, Apr 25, 2024
27.8 C
Dubai
Home Tags Loka jalakam_turkey

Tag: loka jalakam_turkey

തുർക്കി-സിറിയ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 34,000 കടന്നു

ഇസ്‌താംബൂൾ: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 34,000 കടന്നു. ഭൂചലനം ഉണ്ടായി ഒരാഴ്‌ച പിന്നിട്ടിട്ടും ഇപ്പോഴും കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ ജീവന്റെ തുടിപ്പുകൾ കണ്ടെത്തുന്നുണ്ട്. ഇന്നലെയും നിരവധിപേരെ ജീവനോടെ പുറത്തെടുക്കാനായി. അതേസമയം,...

തുർക്കി ഭൂചലനം; മരണം 21,000 കടന്നു- രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി

ഇസ്‌താംബൂൾ: ഭൂചലനം പിടിച്ചു കുലുക്കിയ തുർക്കിയിലും സിറിയയിലും മരണം 21,000 കടന്നു. തുർക്കിയിൽ മരണസംഖ്യ 17,100ഉം സിറിയയിൽ 3,100ഉം പിന്നിട്ടു. ഇനിയും നിരവധിപ്പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനവും തുടരുന്നുണ്ട്. കടുത്ത ശൈത്യവും...

തുർക്കി ഭൂചലനം; മരണം 15,000 പിന്നിട്ടു- ഇന്ത്യൻ വ്യോമസേനയുടെ 7 വിമാനങ്ങൾ ദുരന്തമുഖത്ത്

ഇസ്‌താംബൂൾ: തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 15,000 പിന്നിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തുർക്കിയിൽ 12,391 പേരും സിറിയയിൽ 2992 പേരുമാണ് മരിച്ചത്....

ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി; മരിച്ചവരുടെ എണ്ണം 7,900 കടന്നു

ഇസ്‌താംബൂൾ: ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി. തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 7,900 കടന്നു. തുർക്കിയിൽ 5900 പേരും സിറിയയിൽ 1900 പേരും...

തുർക്കി ഭൂചലനം; മരിച്ചവരുടെ എണ്ണം 3,800 കടന്നു- രക്ഷാപ്രവർത്തനം തുടരുന്നു

തുർക്കി: തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,800 കടന്നു. 14,000ൽ അധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. പുറത്തുവന്ന...

ഭൂചലനത്തിൽ വിറച്ച് തുർക്കി; ദേശീയ ദുരന്തനിവാരണ സേനയെ അയക്കുമെന്ന് ഇന്ത്യ

ന്യൂഡെൽഹി: ഇരട്ട ഭൂകമ്പത്തിൽ ദുരന്തം വിതച്ച തുർക്കിയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ അയക്കാൻ തീരുമാനിച്ച് ഇന്ത്യ. ഡോക്‌ടർമാരുടെ സംഘത്തെയും ദുരിതാശ്വാസത്തിന് ആവശ്യമായ വസ്‌തുക്കളും തുർക്കിയിലേക്ക് അയക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. തുർക്കിക്ക് ആവശ്യമായ...

തുർക്കിയിൽ സാമ്പത്തിക പ്രതിസന്ധി; വിലക്കയറ്റം രൂക്ഷമാവുന്നു

ഇസ്‌താംബുൾ: തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 78.6 ശതമാനമാണ് ജൂണ്‍ മാസത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയ വിലക്കയറ്റത്തിന്റെ തോത്. മെയ് മാസത്തില്‍ ഇത് 73.5...

തുർക്കിയിൽ മിന്നൽ പ്രളയം; 9 പേർ മരണപ്പെട്ടു

ഇസ്‌താംബൂൾ: വടക്കൻ തുർക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ഒൻപത് പേർ കൊല്ലപ്പെട്ടു. ആയിരത്തിൽ അധികം പേരെ ദുരന്തബാധിത മേഖലയിൽ നിന്ന് മാറ്റി പാർപ്പിച്ചതായും ദുരന്തനിവാരണ വകുപ്പ് വ്യാഴാഴ്‌ച അറിയിച്ചു. മിന്നൽ പ്രളയം...
- Advertisement -