Sun, Oct 19, 2025
28 C
Dubai
Home Tags Loka jalakam_US

Tag: Loka jalakam_US

ആശങ്കയായി വീണ്ടും കാട്ടുതീ; 8000 ഏക്കർ നശിച്ചു, 31,000 പേർക്ക് വീടൊഴിയാൻ നിർദ്ദേശം

ലൊസാഞ്ചലസ്: മാരകമായ രണ്ട് കാട്ടുതീകളുടെ ദുരിതം വിട്ടൊഴിയും മുൻപ് യുഎസിൽ ആശങ്കയുയർത്തി വീണ്ടും കാട്ടുതീ. ലൊസാഞ്ചലസിന്റെ വടക്കുഭാഗത്താണ് പുതിയ കാട്ടുതീ പടർന്നുപിടിക്കുന്നത്. അതിവേഗത്തിൽ വ്യാപിക്കുന്ന കാട്ടുതീയിൽ നിന്ന് രക്ഷനേടാനായി പതിനായിരക്കണക്കിന് ആളുകളോട് വീടുകൾ...

ലൊസാഞ്ചലസിനെ വിഴുങ്ങി കാട്ടുതീ; 30,000 ഏക്കർ നശിച്ചു- മഹാദുരന്തമെന്ന് ബൈഡൻ

വാഷിങ്ടൻ: ലൊസാഞ്ചലസിനെ വിഴുങ്ങി കാട്ടുതീ. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിനാശകരമായ തീപിടിത്തമാണ് ലൊസാഞ്ചലസിലേതെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രതികരിച്ചു. സംസ്‌ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്‌ദാനം...

ഹൈലന്റ് പാര്‍ക്ക് വെടിവെപ്പ്; പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ സ്വാതന്ത്ര ദിന പരേഡിലേക്ക് നിറയൊഴിച്ച പ്രതി റോബര്‍ട്ട് ക്രിമോക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ്. വെടിവെപ്പിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. തിക്കിലും തിരക്കിലും പെട്ട് 47 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചിക്കാഗോയിലെ ഹൈലന്റ്...

ഹൈലന്റ് പാര്‍ക്ക് വെടിവെപ്പ്; മരണം ആറായി, അക്രമി പിടിയില്‍

ചിക്കാഗോ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന (ജൂലൈ 4ന്) പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. 24 പേർക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവർണർ അറിയിച്ചു. സംഭവത്തിൽ അക്രമിയായ...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; അഞ്ച് മരണം

ഇല്ലിനോയിസ്: അമേരിക്കയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കി വീണ്ടും വെടിവെപ്പ്. ഇല്ലിനോയിസിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്വാതന്ത്ര്യ ദിന പരേഡിനിടെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ്...

യുഎസ് സുപ്രീംകോടതി ജസ്‌റ്റിസായി കെറ്റാന്‍ജി; പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജ

വാഷിങ്ടണ്‍: അമേരിക്കന്‍ സുപ്രീം കോടതി ജസ്‌റ്റിസായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍. യുഎസ് സുപ്രീംകോടതിയില്‍ ജസ്‌റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിതയാണ് കെറ്റാന്‍ജി. ജസ്‌റ്റിസ് സ്‌റ്റീഫന്‍ ബ്രെയെര്‍ റിട്ടയര്‍ ചെയ്‌തതോടെയാണ് യുഎസ്...

അമേരിക്കയിൽ ട്രക്കിനുള്ളിൽ അഭയാർഥികൾ മരിച്ച നിലയിൽ

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ അഭയാർഥികളെ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 42 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമേരിക്ക- മെക്‌സിക്കോ അതിർത്തിയായ സെൻ അന്റോണിയോയിൽ ഉപേക്ഷിക്കപ്പെട്ടെ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. അമേരിക്ക- മെക്‌സിക്കോ അതിർത്തിയിൽനിന്ന് 250...

തോക്ക് നിയന്ത്രണ ബില്ലിൽ ഒപ്പിട്ട് യുഎസ് പ്രസിഡണ്ട്‌ ജോ ബൈഡൻ

ന്യൂയോർക്ക്: തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകള്‍ വ്യാപകമായ പശ്‌ചാത്തലത്തില്‍ ചരിത്ര തീരുമാനവുമായി യുഎസ്. തോക്ക് നിയന്ത്രണ ബില്ലില്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ഒപ്പുവെച്ചു. 21 വയസില്‍ താഴെയുള്ളവര്‍ക്ക് തോക്ക് വാങ്ങാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ബില്‍....
- Advertisement -