Tag: Loka jalakam_US
അമേരിക്കയില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്
വാഷിംഗ്‌ടൻ ഡിസി: അമേരിക്കയില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്. വാഷിംഗ്‌ടൻ ഡിസിയിൽ യു സ്‌ട്രീറ്റ് നോർത്ത് വെസ്‌റ്റിലെ ജൂണ്‍ടീന്‍ത് സംഗീത പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പിൽ 16കാരിയായ പെൺകുട്ടി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കടക്കം...
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി അമേരിക്ക
ന്യൂയോർക്ക്: രാജ്യത്തേക്ക് എത്തുന്നവര്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ അമേരിക്ക ഇളവു വരുത്താനൊരുങ്ങുന്നു. അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി വിമാന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഞായറാഴ്‌ച മുതല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈറ്റ് ഹൗസ് അസിസ്‌റ്റന്റ് പ്രസ് സെക്രട്ടറി കെവിന്‍...
പെഗാസസിനെ ബ്ളാക്ക് ലിസ്‌റ്റിൽ നിന്ന് നീക്കണം; യുഎസിന് മേൽ സമ്മർദ്ദവുമായി ഇസ്രയേൽ
ന്യൂയോർക്ക്: ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ യുഎസ് ബ്ളാക്ക്‌ലിസ്‌റ്റില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്രയേല്‍. പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനെ ബ്‌ളാക്ക് ലിസ്‌റ്റില്‍ നിന്ന്...
തോക്ക് നിയന്ത്രണ ബിൽ പാസാക്കി യുഎസ് കോൺഗ്രസ്
ന്യൂയോർക്ക്: തുടര്‍ച്ചയായി അമേരിക്കന്‍ നഗരങ്ങളിലുണ്ടായ വെടിവെപ്പിനിടെ തോക്ക് നിയന്ത്രണ ബില്‍ പാസാക്കി യുഎസ് കോണ്‍ഗ്രസ്. റിപ്പബ്ളിക്കന്‍ അംഗങ്ങളുടെ ശക്‌തമായ എതിര്‍പ്പിനിടെയും 204നെതിരെ 224 വോട്ടുകളോടെയാണ് യുഎസ് ഹൗസ് ബില്‍ പാസാക്കിയത്. ഡെമോക്രാറ്റിക്കുകള്‍ക്ക് ഭൂരിപക്ഷമുള്ള...
യുഎസിലെ ടെക്‌സസിൽ വെടിവെപ്പ്; 5 വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്
ന്യൂയോർക്ക്: ടെക്‌സസ് നഗരത്തില്‍ വീണ്ടും വെടിവെയ്‌പ്പ്. വെസ്‌റ്റ് ടെക്‌സസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ അഞ്ച് വിദ്യാർഥികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മെക്‌സിന്‍ അതിര്‍ത്തിയിലെ നഗരമായ സൊകോറോവിലെ ഒരു വീട്ടില്‍ വച്ചാണ് വിദ്യാർഥികള്‍...
യുഎസിൽ വീണ്ടും വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്
കാലിഫോർണിയ: യുഎസ് സ്‌റ്റേറ്റ് വിസ്കോൻസിനിൽ ഒരു സംസ്‌കാര ചടങ്ങിനിടെ തോക്കുധാരി വെടിയുതിർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് രണ്ടോടെ ഗ്രേസ്‍ലാന്റ് സെമിത്തേരിയിലാണ് സംഭവം. തോക്കുധാരി നിരവധി തവണ വെടിയുതിർത്തു. കുറേപേർക്ക്...
യുഎസിൽ വീണ്ടും വെടിവെപ്പ്; അക്രമി ജീവനൊടുക്കിയതായി റിപ്പോർട്
വാഷിങ്ടൺ: ടെക്‌സാസിൽ നിരവധി പേർ കൊല്ലപ്പെട്ട വെടിവെപ്പിന് പിന്നാലെ യുഎസിൽ വീണ്ടും അക്രമം. ഓക്‌ലഹോമയിലെ ടൾസയിൽ ആശുപത്രി വളപ്പിലാണ് വെടിവെപ്പുണ്ടായത്. മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവെച്ച് മരിച്ചതായാണ് വിവരം.
ടെക്‌സാസിലെ സ്‌കൂളിൽ...
കൂട്ടക്കൊലയിൽ വിറങ്ങലിച്ച് അമേരിക്ക; ദുഃഖാചരണം പ്രഖ്യാപിച്ചു
ന്യൂയോർക്ക്: തോക്കുധാരിയായ അക്രമി ടെക്‌സസിലെ സ്‌കൂളിന് നേരെ നടത്തിയ വെടിവെപ്പില്‍ നടുങ്ങി അമേരിക്ക. 19 കുട്ടികളും ഒരു അധ്യാപികയും രണ്ട് സ്‌കൂള്‍ ജീവനക്കാരുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കൂട്ടക്കുരുതിയുടെ പശ്‌ചാത്തലത്തില്‍ യുഎസില്‍ ഭരണകൂടം ദുഃഖാചരണം...