Mon, Oct 20, 2025
30 C
Dubai
Home Tags ‘love jihad’

Tag: ‘love jihad’

‘ലൗ ജിഹാദി’നെതിരെ നിയമം കൊണ്ടുവരണമെന്ന ആവശ്യം ത്രിപുരയിലും ശക്‌തമാകുന്നു

അഗര്‍ത്തല: ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങള്‍ക്കു പിന്നാലെ വിവാഹത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യം ത്രിപുരയിലും ശക്‌തമാകുന്നു. വിവാഹത്തിനായുള്ള മതപരിവര്‍ത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍...

ലവ് ജിഹാദിനെതിരെ ഹരിയാനയും; നിയമ നിർമാണ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു

ചണ്ഡീഗഡ്: ലവ് ജിഹാദിനെതിരെ നിയമ നിർമാണത്തിന് ഒരുങ്ങി ഹരിയാനയും. ഇത് സംബന്ധിച്ച നിയമം തയാറാക്കാൻ മൂന്നംഗ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ ഹരിയാന സർക്കാർ ചുമതലപ്പെടുത്തി. ആഭ്യന്തര സെക്രട്ടറി ടിഎൽ സത്യപ്രകാശ്, എഡിജിപി നവദീപ് സിംഗ്...

നിർബന്ധിത മത പരിവർത്തനം; ഓർഡിനൻസുമായി യോഗി സർക്കാർ

ലക്‌നൗ: നിർബന്ധിത മത പരിവർത്തനത്തിന് എതിരെ ഓർഡിനൻസ് ഇറക്കി ഉത്തർപ്രദേശ് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസിന് അംഗീകാരം നൽകി. ലൗ ജിഹാദ് വിവാദങ്ങൾക്കിടയാണ് യോഗി സർക്കാരിന്റെ നടപടി. മറ്റു പല...

മിശ്ര വിവാഹിതർക്ക് അരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: സംസ്‌ഥാനത്ത് മിശ്ര വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കാന്‍ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ജനങ്ങൾക്കിടയിലെ ഐക്യം നിലനിര്‍ത്താന്‍ വ്യത്യസ്‌ത ജാതി, മതവിഭാഗങ്ങളില്‍ ഉൾപ്പെടുന്നവർ തമ്മിലെ വിവാഹങ്ങള്‍ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അരലക്ഷം രൂപയുടെ ധനസഹായം...

പ്രണയത്തിനല്ല വെറുപ്പിനെതിരെയാണ് നിയമം വേണ്ടത്; ശശി തരൂർ

ന്യൂഡെൽഹി: പ്രണയത്തിനെതിരെയല്ല വെറുപ്പിനെതിരെയാണ് നിയമം കൊണ്ടുവരേണ്ടതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. 'ലൗ ജിഹാദ്' കേസുകളില്‍ അഞ്ച് വര്‍ഷം വരെ കഠിന തടവ് ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി...

ലൗ ജിഹാദ്; അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

ഭോപ്പാല്‍: ലൗ ജിഹാദ് കേസുകളില്‍ അഞ്ച് വര്‍ഷം വരെ കഠിന തടവ് ഏര്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. അടുത്ത നിയമസഭ...

‘ലവ് ജിഹാദ് ഒരു സാമൂഹിക തിൻമയാണ്, അവസാനിപ്പിക്കും’; കര്‍ണാടക മുഖ്യമന്ത്രി

ബെംഗളുരു: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ കര്‍ണാടകയും. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങള്‍ക്ക് പിന്നാലെയാണ് കര്‍ണാടകയുടെയും തീരുമാനം. ലവ് ജിഹാദ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി...
- Advertisement -