Thu, Jan 22, 2026
21 C
Dubai
Home Tags Lulu Group

Tag: Lulu Group

ആന്ധ്രയുടെ മണ്ണിലേക്ക് ലുലുവിന്റെ തിരിച്ചുവരവ്; വിശാഖപട്ടണത്ത് ഷോപ്പിങ് മാൾ

ആന്ധ്രയുടെ മണ്ണിലേക്ക് ലുലു ഗ്രൂപ്പിന്റെ വൻ തിരിച്ചുവരവ്. നായിഡു സർക്കാർ വിശാഖപട്ടണത്ത് അനുവദിച്ച സ്‌ഥലത്ത്‌ ലുലു ഗ്രൂപ്പിന്റെ വമ്പൻ ഷോപ്പിങ് മാൾ ഉയരും. ഇതുൾപ്പടെ ആന്ധ്രയിൽ ലുലു ഒരുക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിന്...

കോട്ടയത്തിന് ലുലുവിന്റെ ക്രിസ്‌മസ്‌ സമ്മാനം; പുതിയ ഹൈപ്പർ മാർക്കറ്റ് 14 മുതൽ  

ക്രിസ്‌മസ്‌ സമ്മാനമായി ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും പ്രവർത്തനം ആരംഭിക്കുന്നു. കോട്ടയം മണിപ്പുഴയിൽ ഈ മാസം 14 മുതലാണ് ലുലു ഷോപ്പിങ് മാൾ പ്രവർത്തനം തുടങ്ങുക. 15 മുതലാണ് പൊതുജനങ്ങൾക്ക്...

ഹുറൂൺ സമ്പന്ന പട്ടിക; മലയാളികളിൽ എംഎ യൂസഫലി വീണ്ടും ഒന്നാമത്

ന്യൂഡെൽഹി: ഹുറൂൺ മാഗസിൻ പുറത്തുവിട്ട 2024ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വീണ്ടും ഒന്നാമത്. 55,000 കോടി രൂപയുടെ ആസ്‌തിയുമായി 40ആം സ്‌ഥാനത്താണ് ഇത്തവണ...

ലുലു മാളിന്റെ ഏറ്റവും പുതിയ ഷോറൂം പാലക്കാട് തുറന്നു; അടുത്തത് കോഴിക്കോട്ട്

പാലക്കാട്: ലുലു മാളിന്റെ ഏറ്റവും പുതിയ ഷോറൂം പാലക്കാട് പ്രവർത്തനം ആരംഭിച്ചു. പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്‌ചപറമ്പ് ജങ്ഷനിലെ പുതിയ ഷോറൂം, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഉൽഘാടനം ചെയ്‌തു. പാലക്കാട്ടെ...

ഹുറൂൺ സമ്പന്നപട്ടിക; ആദ്യ 50ൽ മലയാളി തിളക്കം- എംഎ യൂസഫലി ഒന്നാമത്

ന്യൂഡെൽഹി: ഹുറൂൺ ഇന്ത്യയും 360 വൺ വെൽത്തും സംയുക്‌തമായി പുറത്തിറക്കിയ സമ്പന്ന പട്ടികയിൽ മലയാളി തിളക്കം. പട്ടികയിലെ ആദ്യ അമ്പത് പേരിലാണ് മലയാളികൾ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ...

അഹമ്മദാബാദിലെ ലുലു മാള്‍ ഈ മാസം അവസാനം തുറക്കും

ഇന്ത്യയിലുടനീളം ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയ്‌നും വ്യാപിപ്പിക്കുകയാണ് ലുലു ഗ്രൂപ്പ് (Lulu Group). കേരളം, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങൾക്കു ശേഷം ഗുജറാത്തിലെ ഏറ്റവും വലിയ സിറ്റിയായ അഹമ്മദാബാദിൽ ലുലു...
- Advertisement -