Sat, Jan 24, 2026
17 C
Dubai
Home Tags Ma’din Academy

Tag: Ma’din Academy

റമളാന്‍ സന്ദേശം; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

സമൂഹ മാദ്ധ്യമങ്ങൾ നമ്മുടെ ജീവിതത്തില്‍ സജീവമായി ഇടപെടുന്ന ഘട്ടത്തില്‍ വീണ്ടുമൊരു റമളാന്‍ എത്തിയിരിക്കുന്നു. ആരധനാ കര്‍മങ്ങളില്‍ സജീവമാകുന്നവര്‍ പോലും സാമൂഹ്യ മാദ്ധ്യമങ്ങളുടെ കെണിയില്‍ പെട്ടുപോകുന്നുവെന്ന ദുരന്തമുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും മുന്‍കരുതലും ഉണ്ടാവേണ്ടതുണ്ട്....

മഅ്ദിന്‍ അക്കാദമിയുടെ നാല്‍പതിന റമളാൻ പദ്ധതികൾ; കോവിഡ് പ്രോട്ടോകോൾ പാലിക്കും

മലപ്പുറം: റമളാനിൽ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മഅ്ദിന്‍ അക്കാദമിയുടെ റമളാൻ ക്യാംപയിന്‍. ഹരിത പ്രോട്ടോകോളും സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കോവിഡ് മുന്‍കരുതലും പാലിച്ചുകൊണ്ട് നാല്‍പതിന പരിപാടികളാണ് മഅ്ദിന്‍ ആസൂത്രണം ചെയ്‌തിട്ടുള്ളതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു....

എംഡിഐ സ്‌കൂളിൽ ‘സഹറത്തുൽ ഖുർആൻ’ കോൺവൊക്കേഷൻ പൂർണമായി

കരുളായി: മൂന്ന് വയസ് മുതൽ ആറു വയസ് വരെയുള്ള കുട്ടികൾക്ക് 'പ്രീ സ്‌കൂൾ' ഇസ്‌ലാമിക പാഠ്യപദ്ധതിയായി നടപ്പിലാക്കുന്നതാണ് 'സഹറത്തുൽ ഖുർആൻ'. ഈ പാഠ്യ പദ്ധതിയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങ്...

എസ്‌വൈഎസ് ജില്ലാ പ്രയാണം; വിവിധയിടങ്ങളിൽ സ്വീകരണം ലഭിച്ചു

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രയാണത്തിന് കുറുവ സര്‍ക്കിളില്‍ സ്വീകരണം നല്‍കി. സ്വീകരണ സംഗമം ജില്ലാ സെക്രട്ടറി ശക്കീര്‍ മാസ്‌റ്റർ അരിമ്പ്ര ഉൽഘാടനം ചെയ്‌തു. ജില്ല പ്രവര്‍ത്തക...

സമസ്‌ത മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സംഘടിപ്പിച്ചു

മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ്...

മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഗമം നടത്തി

മലപ്പുറം: മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തിൽ ചക്രക്കസേരയില്‍ കഴിയുന്നവരുടെ സംഗമം നടത്തി. ലോക്‌ഡൗൺ കാലത്ത് നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്നതിന്റെ പ്രയാസം എല്ലാവരും അനുഭവിച്ചെങ്കില്‍, ജീവിത കാലം മുഴുവന്‍...

ജല സ്രോതസുകൾ സംരക്ഷിക്കുക, വരും തലമുറക്കത് ജീവാമൃതം; കേരള മുസ്‌ലിം ജമാഅത്ത്

പാലക്കാട്: ജല സ്രോതസുകൾ സംരക്ഷിക്കുക വഴി വരും തലമുറകൾക്കും സർവ ജീവ ജാലങ്ങൾക്കും നാം കാത്തു സൂക്ഷിക്കുന്നത് അവർക്കുള്ള ജീവാമൃതാണന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ഷൗക്കത്ത് ഹാജി. 'ജലമാണ് ജീവൻ'...

സേവന രാഷ്‌ട്രീയം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും; എസ്‌വൈഎസ്‌

മലപ്പുറം: കക്ഷി രാഷ്‌ട്രീയ ചിന്തകൾക്കതീതമായി നേരിനെയും സേവന മനസ്‌ഥിതിയെയും മുൻ നിറുത്തിയുള്ള രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് മാത്രമേ രാജ്യത്തെ യഥാർഥ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ എന്ന് എം അബ്‌ദുറഹ്‌മാൻ മാസ്‌റ്റർ. എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ്...
- Advertisement -