Tag: Maharashtra
പൂനെയിൽ ഹെലികോപ്‌ടർ തകർന്ന് മൂന്നുമരണം
മുംബൈ: മഹാരാഷ്‌ട്രയിലെ പൂനെയിൽ ഹെലികോപ്‌ടർ തകർന്ന് മൂന്നുമരണം. ഇന്ന് രാവിലെ 6.45നാണ് സംഭവം. പൂനെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്‌ടർ തകർന്ന് വീണത്. അപകടത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. അപകട സമയത്ത് മൂന്നുപേർ...
രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിജെപി വിദ്വേഷം പടർത്തുന്നു; രാഹുൽ ഗാന്ധി
മഹാരാഷ്‌ട്ര: രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിജെപി വിദ്വേഷം പടർത്തുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് പുതിയ കാര്യമല്ല, കാലങ്ങളായി അവർ ചെയ്‌തുവരുന്നതാണ്. പ്രത്യയ ശാസ്‌ത്രത്തിന്റെ ഈ പോരാട്ടം പഴയതാണെന്നും രാഹുൽ...
ശിവാജി പ്രതിമ തകർന്നത് രാഷ്‌ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം; നാളെ പ്രതിഷേധ റാലി
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് പ്രതിമ തകർന്ന് വീണത് രാഷ്‌ട്രീയ ആയുധമാക്കാൻ പ്രതിപക്ഷമായ മഹാവികാസ് അഘാഡി. നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷം കൂടുതൽ പ്രതിഷേധങ്ങൾക്ക് ഒരുങ്ങുകയാണ്. നാളെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ...
വെള്ളച്ചാട്ടത്തിലെ അപകടം; ഒമ്പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി- മരണസഖ്യ നാലായി
മുംബൈ: മഹാരാഷ്‌ട്രയിലെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിൽ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒമ്പത് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ നാലായി. അപകടത്തിൽപ്പെട്ട് കണാതായ നാല് വയസുകാരിക്കായുള്ള തിരച്ചിൽ...
17-കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവം; പിതാവ് അറസ്‌റ്റിൽ
പൂനെ: 17-കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പിതാവിനെ പൂനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്രയിലെ ഔറംഗാബാദിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ജുവനൈൽ ജസ്‌റ്റിസ് നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂർവമായ അശ്രദ്ധ,...
എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം; കാഹളം മുഴക്കുന്ന മനുഷ്യൻ
മുംബൈ: എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. 'കാഹളം മുഴക്കുന്ന മനുഷ്യൻ' എന്നതാണ് ചിഹ്‌നം. എൻസിപി- ശരത് ചന്ദ്ര പവാർ എന്ന പേര് ഉപയോഗിക്കാൻ അനുവദിച്ച സുപ്രീം...
‘അജിത് പവാർ വിഭാഗം യഥാർഥ എൻസിപി’; മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ
മുംബൈ: മഹാരാഷ്‌ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച് മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ രാഹുൽ നർവേകർ. എംഎൽഎമാരിൽ ഏറിയ പങ്കും അജിത് പവാറിനൊപ്പമാണ് എന്നത് കണക്കിലെടുത്താണ് സ്‌പീക്കറുടെ വിധി. അജിത്...
‘നാഷനലിസ്‌റ്റ് കോൺഗ്രസ് പാർട്ടി-ശരത് പവാർ’; ഇനിമുതൽ പുതിയ പേര്
ന്യൂഡെൽഹി: എൻസിപി ശരത് പവാർ പക്ഷത്തിന് ഇനിമുതൽ പുതിയ പേര്. നാഷനലിസ്‌റ്റ് കോൺഗ്രസ് പാർട്ടി-ശരത് പവാർ എന്ന പേര് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പാർട്ടി നൽകിയ മൂന്ന് പേരുകളിൽ നിന്നാണ് തിരഞ്ഞെടുപ്പ്...