Tag: Maharashtra
ഇന്ധനവിലയിൽ പ്രതികരിച്ചില്ല; ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയാൻ കോൺഗ്രസ്
മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയുമെന്ന ഭീഷണിയുമായി മഹാരാഷ്‌ട്ര കോൺഗ്രസ്. സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പടോലെയാണ് ഇരുവർക്കും എതിരെ ഭീഷണിയുമായി രംഗത്ത് എത്തിയത്. പെട്രോൾ, ഡീസൽ...
കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര. കേരളത്തിൽ നിന്നും സംസ്‌ഥാനത്ത് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
വിമാന മാർഗമോ ട്രെയിൻ മാർഗമോ എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ...
സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം; നിയമം പാസാക്കാന്‍ മഹാരാഷ്‍ട്ര
മുംബൈ: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നിയമം നടപ്പിലാക്കാന്‍ മഹാരാഷ്‍ട്ര സര്‍ക്കാര്‍. സ്‍ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് വധശിക്ഷയടക്കം ലഭിക്കുന്ന തരത്തിലുള്ള കരടുനിയമത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കി. വധശിക്ഷക്ക് പുറമെ...
ശക്‌തികേന്ദ്രങ്ങളായ നാഗ്‌പൂരിലെയും പൂനയിലെയും ബിജെപിയുടെ തോല്‍വി; പഠിക്കാന്‍ സമിതി
നാഗ്‌പൂര്‍: മഹാരാഷ്‌ട്ര നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി നാഗ്‌പൂരില്‍ നേരിട്ട കനത്ത തിരിച്ചടി പഠിക്കാന്‍ ബിജെപിയുടെ സമിതി നാളെ നിലവില്‍ വരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബിജെപിയുടെ...
ലൈംഗിക തൊഴിലാളികൾക്ക് മാസം തോറും ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ
മുംബൈ: ലൈംഗിക തൊഴിലാളികൾക്ക് താൽകാലിക ധനസഹായമായി മാസം തോറും 5,000 രൂപ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ. ആയിരക്കണക്കിന് ലൈംഗിക തൊഴിലാളികൾക്ക് ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ...
മുംബൈയില്‍ കനത്ത മഴ; മഹാരാഷ്‍ട്രയില്‍ വിവിധ ഇടങ്ങളില്‍ റെഡ് അലെര്‍ട്ട്
മുംബൈ: മഹാരാഷ്‍ട്രയിലെ വിവിധ ഇടങ്ങളില്‍ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈയില്‍ നിലവില്‍ കനത്ത മഴ തുടരുകയാണ്. മുംബൈയും താനെയും ഉള്‍പ്പടെയുള്ള നോര്‍ത്ത് കൊങ്കണ്‍ മേഖലയില്‍ ഇന്ന് റെഡ്...
കോവിഡ്; പ്രതിദിന കണക്കില്‍ മഹാരാഷ്‌ട്രയേയും കടന്ന് കേരളം
ന്യൂ ഡെല്‍ഹി : രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്‌ഥാനമാണ് മഹാരാഷ്‌ട്ര. രോഗ ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്‌ട്രയില്‍ ഉള്ളത്....
കാര്‍ഷിക നിയമം; മഹാരാഷ്‌ട്രയില്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു
മുംബൈ: മഹാരാഷ്‌ട്രയില്‍ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ശരത്പവാര്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എതിര്‍പ്പ് പരിഗണിച്ചാണ് ഉത്തരവ് പിന്‍വലിച്ചത്. മോദി സര്‍ക്കാറിന്റെ കാര്‍ഷിക...






































