Tag: Malabar News
കാസർഗോഡ് നിന്നും കാണാതായ എട്ടാം ക്ളാസ് വിദ്യാർഥികളെ കണ്ടെത്തി
കാസർഗോഡ്: ചന്തേരയിൽ നിന്നും കാണാതായ നാല് എട്ടാം ക്ളാസ് വിദ്യാർഥികളെ കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെയാണ് ചന്തേര പോലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌കൂളിൽ നിന്നും നാല് ആൺകുട്ടികളെ...
കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം; നാലുപേർക്ക് പൊള്ളലേറ്റു
കണ്ണൂർ: പഴയങ്ങാടിയിൽ പാചക വാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ നാല് ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ്. ഒഡിഷ കുർദ് സ്വദേശികളായ ശിവ ബഹ്‌റ (35), നിഗം ബഹ്‌റ (40), സുഭാഷ്...
കണ്ണൂരിൽ നടുറോഡിൽ സ്‌ഫോടനം; വീടുകളുടെ ജനൽചില്ലുകൾ തകർന്നു
കൂത്തുപറമ്പ്: കണ്ണൂർ പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്‌ഫോടനം. സമീപത്തെ രണ്ടു വീടുകളുടെ ജനൽചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.15നായിരുന്നു സംഭവം. പടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. സ്‌ഫോടക വസ്‌തുക്കളും റോഡിലെ...
കണ്ണൂരിൽ കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ: കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് കോളേജിലെ സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ കോളേജിൽ എത്തിയതിന്...
കോഴിക്കോട് കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം; അപകടം സീബ്രാ ലൈനിൽ
കോഴിക്കോട്: മാവൂർ റോഡ് പുതിയ സ്‌റ്റാൻഡിന് സമീപം കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. നടുവണ്ണൂർ ഉള്ള്യേരി സ്വദേശി ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ അമിത വേഗത്തിലെത്തിയ കാർ...
സ്വാതന്ത്ര്യദിനത്തിന് ഗണഗീതം പാടിയ സംഭവം; റിപ്പോർട് തേടി വിദ്യാഭ്യാസ മന്ത്രി
തിരൂർ: മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലെ കുട്ടികൾ സ്വാതന്ത്ര്യദിനത്തിന് ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട് തേടി. അന്വേഷണം നടത്തി റിപ്പോർട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്‌ടർക്കാണ്...
മലപ്പുറത്ത് സ്‌കൂളിൽ ആർഎസ്എസ് ഗണഗീതം പാടി കുട്ടികൾ; പ്രതിഷേധം
തിരൂർ: മലപ്പുറം തിരൂരിൽ സ്‌കൂളിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികൾ ഗണഗീതം പാടിയത്.
എന്നാൽ, കുട്ടികൾ പാടാൻ തീരുമാനിച്ച ഗാനങ്ങൾ മുൻകൂട്ടി...
ഓണാഘോഷത്തിനിടെ മദ്യപാനം; അവശനായ വിദ്യാർഥി ചികിൽസയിൽ
കോഴിക്കോട്: നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാർഥി ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ.പ്ളസ് ടു വിദ്യാർഥിയായ 17 വയസുകാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.
സ്‌കൂളിലെ ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർഥികൾ...