Sun, Sep 6, 2026
37 C
Dubai
Home Tags Malabar News

Tag: Malabar News

ചെർപ്പുളശ്ശേരിയിൽ മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെർപ്പുളശ്ശേരി പുലാശ്ശേരിക്കുന്നത്ത് വീട്ടിൽ നാരായണൻ കുട്ടിയാണ് (76) മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. പാചകവാതക സിലിണ്ടർ തുറന്ന് കുഴൽ ശരീരത്തിലേക്ക് വെച്ചാണ് തീ...

സ്‌കൂൾ ബാഗിൽ നിന്ന് വാറ്റ് ചാരായം പിടികൂടി; രണ്ട് വിദ്യാർഥികൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ളാസുകാരന്റെ സ്‌കൂൾ ബാഗിൽ നിന്ന് വാറ്റ് ചാരായം പിടികൂടി. വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് വിദ്യാർഥിയുടെ ബാഗിലെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ്...

വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയി; കാപ്പാ കേസ് പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചു

കോഴിക്കോട്: ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാപ്പാ കേസ് പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചു. കോഴിക്കോട് കുറ്റ്യാടി നീലേച്ചുകുന്നിൽ ഇന്നലെ വൈകീട്ടാണ് സംഭവം. മന്താട്ടിൽ അജ്‌മലിനെയാണ് ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദ്ദിക്കുകയും...

രണ്ടാം ക്ളാസുകാരനെ പീഡിപ്പിക്കാൻ ശ്രമം; ബാർബർ അറസ്‌റ്റിൽ, ഷോപ്പ് അടിച്ചു തകർത്തു

കാസർഗോഡ്: മുടിമുറിക്കാനെത്തിയ രണ്ടാം ക്ളാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബാർബറായ അതിഥി തൊഴിലാളി അറസ്‌റ്റിൽ. ചന്തേരയിലാണ് സംഭവം. ഞായറാഴ്‌ച വൈകീട്ടാണ് ബാർബർ ഷോപ്പിൽ പിതാവിനൊപ്പം മുടി മുറിക്കാനെത്തിയ കുട്ടിയെ 17-കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. പിന്നാലെ...

പനിയും ഛർദിയും; വയനാട്ടിൽ 40ഓളം വിദ്യാർഥികൾ ചികിൽസയിൽ

വയനാട്: കാലവർഷം കനത്തതോടെ സംസ്‌ഥാനത്ത്‌ പകർച്ചവ്യാധികളും റിപ്പോർട് ചെയ്യുന്നു. വയനാട്ടിൽ പനിയും ഛർദിയും വയറിളക്കവും ബാധിച്ച് 40ഓളം വിദ്യാർഥികൾ ചികിൽസയിൽ. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂൾ വിദ്യാർഥികളാണ് ചികിൽസയിൽ ഉള്ളത്. ഇന്ന് എട്ട്...

ഭാര്യയെ ബസിൽ കയറ്റിവിട്ട് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: അധ്യാപികയായ ഭാര്യയെ സ്‌കൂളിലേക്ക് പോകാൻ ബസിൽ കയറ്റിവിട്ടു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെഎൻ. വേണുവാണ് (52) മരിച്ചത്. ഇന്ന്...

ഒറ്റപ്പാലത്ത് വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടിൽ 73കാരി ഭാനുമതിയാണ് മരിച്ചത്. ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്ന വയോധികയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ വീട്ടിൽ പാൽ...

സോനയുടെ മരണത്തിൽ ദുരൂഹതയേറുന്നു; കാറിൽ പെട്രോളിന്റെ സാന്നിധ്യം

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. തീപിടിത്തം ആസൂത്രിതമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധനയിൽ കാറിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. കാറിൽ നിന്ന് പെട്രോൾ...
- Advertisement -