Tag: malabar news from kannur
പഴയങ്ങാടിയിൽ അധ്യാപിക വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: പഴയങ്ങാടിയിൽ അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടുത്തില സ്വദേശി പി ഭവ്യയാണ് (24) മരിച്ചത്. മാത്തിൽ ഗുരുദേവ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപികയാണ്. ഇന്ന് രാവിലെയാണ് ഭവ്യയെ വീട്ടിൽ...
സഞ്ചാരികളുടെ ഒഴുക്ക്; പാലുകാച്ചിപ്പാറയിലും, പുരളി മലയിലും തിരക്കേറുന്നു
കണ്ണൂർ: ജില്ലയിലെ പാലുകാച്ചിപ്പാറയിലും, പുരളി മലയിലും സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി ഇവിടേക്ക് ആളുകൾ വലിയ രീതിയിൽ എത്തുന്നുണ്ട്. ജില്ലയിലെ മാലൂർ പഞ്ചായത്തിലാണ് പാലുകാച്ചിപ്പാറയും, പുരളി...
ട്രെയിൻ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി പോലീസ് ഉദ്യോഗസ്‌ഥൻ
കണ്ണൂർ: ട്രെയിനിൽ യാത്രക്കാരനു നേരെ പോലീസിന്റെ ക്രൂരത. മാവേലി എക്സ്പ്രസിൽ വച്ച് എഎസ്ഐയാണ് യാത്രക്കാരനെ മർദ്ദിച്ചത്. എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ്...
ജില്ലയിൽ പിതാവിന്റെ അടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന മകൻ മരിച്ചു
കണ്ണൂർ: ജില്ലയിലെ ചെറുപുഴയിൽ പിതാവിന്റെ അടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന മകൻ മരിച്ചു. ചെറുപുഴ തിരുമേനിയിലെ കുഴിമറ്റത്തിൽ ജോബി(45)യാണ് മരിച്ചത്. അടിയേറ്റതിനെ തുടർന്ന് ഇയാൾ ചികിൽസയിലായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെ കണ്ണൂർ പരിയാരം മെഡിക്കൽ...
പൈതൽമലയിൽ സഞ്ചാരികളുടെ തിരക്ക്; ഒമൈക്രോൺ ആശങ്കയും
കണ്ണൂർ: ക്രിസ്‌മസ്, പുതുവൽസര സീസൺ ആയതോടെ കണ്ണൂർ ജില്ലയിലെ മലയോര ടൂറിസ്‌റ്റ് കേന്ദ്രമായ പൈതൽമലയിൽ സഞ്ചാരികളുടെ തിരക്ക്. ദിവസങ്ങൾക്ക് മുമ്പേ തന്നെ റൂമുകൾ ബുക്ക് ചെയ്‌താണ് സഞ്ചാരികൾ പലരും ഇവിടേക്ക് എത്തുന്നത്. എന്നാൽ,...
മരം മുറിച്ചതിൽ അഴിമതിയെന്ന് വിജിലൻസ്; അന്വേഷണം ആരംഭിച്ചു
കണ്ണൂർ: ജില്ലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റിയതിൽ അഴിമതിയെന്ന് വിജിലൻസ്. കണ്ണൂർ ജില്ലയിലെ കണ്ണപുരം മുതൽ ചന്തപുരം വരെയുള്ള ഭാഗങ്ങളിലെ മരങ്ങൾ മുറിച്ചതിലാണ് വിജിലൻസ് അഴിമതി നടന്നതായി കണ്ടെത്തിയത്. മുറിച്ച...
കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടം; രണ്ട് മരണം
കണ്ണൂർ: പുതുവർഷത്തിൽ ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലാണ് ഇന്ന് പുലർച്ചെ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ വടകര സ്വദേശികളായ അമൽജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട ഒരാളുടെ...
സിൽവർലൈൻ പദ്ധതി; കണ്ണൂരിൽ കല്ലിട്ടത് മൂന്നിലൊന്ന് ദൂരം മാത്രം
കണ്ണൂർ: തിരുവനന്തപുരം-കാസർഗോഡ് സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കല്ലിടൽ പൂർത്തിയായത് മൂന്നിലൊന്ന് ദൂരം മാത്രമെന്ന് കണ്ടെത്തൽ. പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തുന്ന ആദ്യ ജില്ലയായ കണ്ണൂരിൽ മൂന്നിലൊന്ന് ഭാഗത്ത് മാത്രമാണ്...






































