Tag: malabar news from kannur
ടാറിങ് പൂർത്തിയായ റോഡിൽ അപ്രതീക്ഷിതമായി വൻ ഗർത്തം രൂപപ്പെട്ടു; ഗതാഗത നിരോധനം
കണ്ണൂർ: പയ്യന്നൂരിൽ ടാറിങ് പൂർത്തിയായ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കണ്ണൂർ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുര-മെഡിക്കൽ കോളേജ് റോഡിൽ തുമ്പോട്ടയിലാണ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് റോഡ് ഇടിഞ്ഞു താണത്....
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കണ്ണോത്തുംചാലിൽ ഇന്ന് പുലർച്ചെ 2.30ന് ആണ് സംഭവം. സംഭവത്തിൽ ആളപായമില്ല. കണ്ണൂരിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി...
കൃഷിനാശം; ജില്ലയിൽ ഇതുവരെ കൊന്നത് 27 കാട്ടുപന്നികളെ
കണ്ണൂർ: ജില്ലയിൽ ഇതുവരെ വെടിവച്ചു കൊന്നത് 27 കാട്ടുപന്നികളെ. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വ്യവസ്‌ഥകളോടെ അനുമതി ലഭിച്ച ശേഷമാണ് ഇതുവരെ 27 പന്നികളെ വെടിവച്ചു കൊന്നത്. ഇതിൽ തന്നെ 25...
ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്ക്
കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു. ധർമ്മടം പാലാട് നരിവയലിലാണ് സംഭവം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. നരിവയൽ സ്വദേശി ശ്രീവർധിനാണ് (12) പരിക്കേറ്റത്. കുട്ടിയുടെ...
ജില്ലയിലെ പാറയ്‌ക്കാമല പാലം; നിർമാണം അവസാന ഘട്ടത്തിൽ
കണ്ണൂർ: 2018ലെ പ്രളയ സമയത്തുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന അയ്യൻകുന്ന് പഞ്ചയത്തിലെ പാറയ്‌ക്കാമല-പുല്ലൻപാറത്തട്ട് റോഡിൽ തോടിന് കുറുകെയുള്ള പാലം നിർമാണം അന്തിമ ഘട്ടത്തിൽ. ഉരുൾപൊട്ടലിനെ തുടർന്ന് പാറ ഇടിച്ചിറങ്ങിയാണ് പാലം പൂർണമായും തകർന്നത്. തുടർന്ന്...
ഇലപ്പൊട്ടു രോഗം രൂക്ഷം; റബ്ബർ കർഷകർ ആശങ്കയിൽ
കണ്ണൂർ: ഇലയില്ലാത്ത റബ്ബർ മരങ്ങളാണ് കണ്ണൂർ ജില്ലയിലെ തോട്ടങ്ങളിലെ ഇപ്പോഴത്തെ കാഴ്‌ച. ഇലപ്പൊട്ടു രോഗം രൂക്ഷമായതിനെ തുടർന്നാണ് റബ്ബർ മരത്തിലെ ഇലകൾ കൊഴിഞ്ഞു പോകുന്നത്. ഇതോടെ മഴ മാറി ടാപ്പിങ് പുനരാരംഭിക്കുമ്പോൾ ഉൽപ്പാദനം...
രജിസ്‌ട്രേഡ് കത്ത് പൊട്ടിച്ചു വായിച്ചു; പോസ്‌റ്റ്മാനും സൂപ്രണ്ടിനും പിഴ ശിക്ഷ
കണ്ണൂർ: രജിസ്‌ട്രേഡ് കത്ത് മേൽവിലാസക്കാരന് ഏൽപ്പിക്കാതെ പൊട്ടിച്ചു വായിച്ച് ഉള്ളടക്കം ചോർത്തി നൽകിയ പോസ്‌റ്റ്മാനും പോസ്‌റ്റൽ സൂപ്രണ്ടിനും പിഴ. ഒരു ലക്ഷം രൂപ പിഴ അടക്കാനാണ് ഉപഭോക്‌തൃ കോടതി ഉത്തരവിട്ടത്. ചിറക്കൽ പോസ്‌റ്റ്...
രാജഗിരി ഇടക്കോളനിയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; ഭീതിയിൽ ജനങ്ങൾ
കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. ചെറുപുഴ പഞ്ചായത്തിലെ 8ആം വാർഡിൽ ഉൾപ്പെടുന്ന രാജഗിരി കോളനിയിൽ, സമീപത്തെ കർണാടക വനത്തിൽ നിന്നുമാണ് കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. കോളനിയിൽ എത്തുന്ന കാട്ടാനകൾ...






































