Tag: Malabar News From Kasargod
മടക്കര തുറമുഖത്ത് ലോ ലെവൽ ബോട്ടുജെട്ടി; നിർമാണം തുടങ്ങി
ചെറുവത്തൂർ: മീൻ പിടിച്ചെത്തുന്ന ചെറുവള്ളങ്ങൾക്ക് തുറമുഖത്തോട് അടുപ്പിച്ച് നിർത്താനും മീൻ ഇറക്കാനുമുള്ള സൗകര്യത്തിനായി മടക്കര തുറമുഖത്ത് ലോ ലെവൽ ബോട്ടുജെട്ടി പണിയും. നിർമാണോൽഘാടനം എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി പ്രമീള...
അതിരുവിട്ട വിവാഹാഘോഷം; വരനും ബന്ധുക്കൾക്കും എതിരെ കേസ്
കാസർഗോഡ്: വിവാഹത്തിന് വരനെ വേഷം കെട്ടിച്ചും നൃത്തം ചെയ്‌തും ആനയിച്ച സംഭവത്തിൽ വരനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. കാസർഗോഡ് ഉപ്പളയിലെ വരന്റെ വീട്ടിൽ നിന്ന് ദക്ഷിണ കന്നഡ വിട്‌ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു...
വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടി; സ്‌ഥാപനത്തിന് എതിരെ പരാതി
കാസർഗോഡ്: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. കാസർഗോഡ് നഗരത്തിലെ ഗ്ളോബൽ ഇന്ത്യ എന്ന സ്‌ഥാപനത്തിന് എതിരെയാണ് പരാതി. നീലേശ്വരം ഉപ്പിലിക്കൈയിലെ പി അരുൺ കുമാറാനാണ് പരാതിയുമായി...
പത്താം ക്‌ളാസുകാരിക്ക് പീഡനം; മൂന്ന് യുവാക്കൾക്ക് എതിരെ കേസ്
കാസർഗോഡ്: നഗരപരിധിയിലുള്ള സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് മൂന്ന് യുവാക്കൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. ബാദുഷ, സുജാഹ്, ഷാനു എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. പ്രതികൾ 19ഉം 21ഉം വയസ് പ്രായമുള്ളവരാണ്.
സ്‌കൂളിൽ...
കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പലിന് നേരെ കൈയേറ്റ ശ്രമം
കാസർഗോഡ്: കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പൽ എം രമക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയതായി പരാതി. ഇന്നലെ രാവിലെ കോളേജിലെ 22ആം നമ്പർ ക്‌ളാസ് മുറിയിലാണ് സംഭവം. കോളേജുമായി ബന്ധമില്ലാത്ത മുപ്പതോളം പേർ ക്‌ളാസ്...
13-കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതികളെ പിടികൂടി നാട്ടുകാർ
കാസർഗോഡ്: 13-കാരനെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നുപേരെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്‌ച രാത്രി ഉദുമയിലാണ് സംഭവം. ഉദുമ ഈച്ചിലിങ്കാലിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്....
സ്‌ത്രീധന പീഡനം; യുവതിയെയും മക്കളെയും വെട്ടി പരിക്കേൽപ്പിച്ചു
കുമ്പള: സ്‌ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും മക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പാവൂർ ഗാന്ധിനഗർ സ്വദേശിയും ഹോട്ടൽ നടത്തിപ്പുകാരനുമായ അബ്‌ദുൽ റസാഖിനെതിരെയാണ് പരാതി. ഇയാളുടെ ഭാര്യ സഫിയ, സഹോദരങ്ങളായ മുഹമ്മദ് ഹനീഫ, അബ്‌ദുൽ മുത്തലിബ്...
കുമ്പളയിൽ 24 കാരിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്‌റ്റിൽ
കാസർഗോഡ്: കുമ്പളയിൽ വിവാഹ വാഗ്‌ദാനം നൽകി 24 കാരിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്‌റ്റിൽ. കുമ്പള പഞ്ചായത്ത് ലാസ്‌റ്റ് ഗ്രേഡ് സെർവന്റ് അഭിജിത്താണ് (27) പിടിയിലായത്. 2020 ഏപ്രിൽ 24 മുതൽ...





































