Tag: Malabar News From Kasargod
അഞ്ച് വർഷമായി ശമ്പളമില്ല; എയ്‌ഡഡ് അധ്യാപകർ അനിശ്‌ചിതകാല സമരത്തിൽ
കാസർഗോഡ്: അഞ്ച് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന കാസർഗോഡ് കാഞ്ഞങ്ങാട്ടെ എയ്‌ഡഡ് അധ്യാപകർ അനിശ്‌ചിതകാല റിലേ ഉപവാസ സമരം തുടങ്ങി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള 33 അധ്യാപകരാണ് കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിന്...
കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
കാസർഗോഡ്: കാറിൽ വിൽപന നടത്തുന്നതിനിടെ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. അമ്പലത്തറ മൂന്നാംവയലിലെ അർഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈർ (42) എന്നിവരാണ് അറസ്‌റ്റിലായത്. കാറിൽ വിൽപന നടത്തുന്നതിടെ 4.5 ഗ്രാം എഡിഎംഎ...
കെ റെയിൽ; നീലേശ്വരം എഫ്‌സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി
കാസർഗോഡ്: കെ റെയിൽ പദ്ധതിക്കായി നിലവിൽ നിശ്‌ചയിച്ച അലൈൻമെന്റിൽ ജില്ലയിലേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കുന്ന നീലേശ്വരം എഫ്‌സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി. എഫ്‌സിഐ മാനേജർ ഇക്കാര്യം ഉന്നത ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സ്‌ഥലം...
അമേയ് റോഡിലെ ചോർച്ച; പാഴാക്കിയത് ഒരുലക്ഷം ലിറ്ററിലധികം കുടിവെള്ളം
കാസർഗോഡ്: നഗരപരിധിയിൽ ജല അതോറിറ്റിയുടെ കുടിവെള്ളക്കുഴലുകൾ പൊട്ടിയൊലിക്കുന്നത് പതിവാകുന്നു. കാസർഗോഡ് അമേയ് റോഡിലെ കുടിവെള്ളക്കുഴൽ പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് 72 ദിവസം പിന്നിട്ടു. 72 ദിവസം കൊണ്ട് അമേയ് റോഡിലെ ചോർച്ചയിൽ നിന്ന് ഒരുലക്ഷം...
രാഷ്‌ട്രപതിയുടെ സന്ദർശനം; കരയിലും ആകാശത്തും പരിശോധന നടത്തി
കാസർഗോഡ്: കേന്ദ്ര സർവകലാശാല അഞ്ചാമത് ബിരുദദാന ചടങ്ങിനെത്തുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തിന്റെ ഭാഗമായി കരയിലും ആകാശത്തും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ഇന്നലെ ഉച്ചയോടെ വ്യോമപാത നിരീക്ഷണത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ ക്യാമ്പസിലെ ഹെലിപ്പാഡിൽ എത്തി.
കാസർഗോഡ്...
ചട്ടം ലംഘിച്ച് കരാറുകാർക്ക് അധിക തുക; ഉടൻ തിരിച്ചുപിടിക്കാൻ ഉത്തരവ്
കാഞ്ഞങ്ങാട്: ചട്ടം ലംഘിച്ച് കരാറുകാർക്ക് അധികമായി നൽകിയ തുക ഉടൻ തിരിച്ചുപിടിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ. കാസർഗോഡ് റോഡ് ഡിവിഷനിൽ ബിറ്റുമിൻ വാങ്ങിച്ച വകയിലാണ് കരാറുകാർക്ക് അധികമായി തുക നൽകിയത്. ചട്ടം ലംഘിച്ച് കൊടുത്ത...
പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് കവർച്ച; പ്രതികളെ പിടികൂടി
കാസർഗോഡ്: നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഏഴാം മൈൽ കായലടുക്കാതെ തൗഫീഖ്, മാവിലാകടപ്പുറത്തെ നസീർ, ആവിയിൽ അബ്‌ദുൽ സലാം എന്നിവരെയാണ് ഹൊസ്‌ദുർഗ്...
കാസർഗോഡ് മെഡിക്കൽ കോളേജിലെ കൂട്ട സ്‌ഥലംമാറ്റം; പ്രതിഷേധം ശക്‌തം
കാസർഗോഡ്: ഉക്കിനടുക്കയിൽ സ്‌ഥിതി ചെയ്യുന്ന കാസർഗോഡ് മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങാത്തതിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. മെഡിക്കൽ കോളേജിലെ ഒപി പ്രവർത്തനം ഈ മാസം മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും,...





































