Tag: Malabar News from Malappuram
79.50 ലക്ഷം രൂപയുടെ കുഴൽപ്പണം കടത്താൻ ശ്രമം; ഒരാൾ പിടിയിൽ
മലപ്പുറം: മതിയായ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 79.50 ലക്ഷം രൂപയുടെ കുഴൽപ്പണം ജില്ലയിൽ പിടികൂടി. വാഹനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അൻസിഫിനെ(30) പോലീസ് അറസ്‌റ്റ് ചെയ്‌തു. പെരിന്തൽമണ്ണ എസ്‌ഐ സികെ...
ദേശീയപാതാ വികസനം; അവശേഷിക്കുന്ന കെട്ടിടങ്ങൾകൂടി പൊളിച്ചു തുടങ്ങി
മലപ്പുറം: ജില്ലയിൽ ആറുവരിപ്പാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത സ്‌ഥലങ്ങളിലെ ഇനിയും പൊളിച്ചുനീക്കാത്ത കെട്ടിടങ്ങൾകൂടി പൊളിച്ചു തുടങ്ങി. 350ലധികം കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാനായുള്ളത്. ഇടിമുഴിക്കൽ ഭാഗത്തു നിന്നാണ് കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തി ആരംഭിച്ചത്.
നാഷണൽ ഹൈവേ...
കരിപ്പൂരിൽ വൻ സ്വർണവേട്ട; 22 യാത്രക്കാരിൽ നിന്ന് പിടികൂടിയത് 23 കിലോ സ്വർണം
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടത്തി കസ്‌റ്റംസ്. 22 യാത്രക്കാരിൽ നിന്നായി 23 കിലോ സ്വർണമാണ് പിടികൂടിയത്. ഇവർക്കൊപ്പം സ്വർണം കടത്തിയവരെ കൂട്ടിക്കൊണ്ട് പോകാൻ വന്നവരെയും കസ്‌റ്റംസ് പിടികൂടിയിട്ടുണ്ട്.
കൊച്ചി കസ്‌റ്റംസ് പ്രിവന്റീവ്...
ബിജെപി അംഗം വിട്ടുനിന്നു; നന്നംമുക്കില്‍ യുഡിഎഫിന്റെ അവിശ്വാസം പരാജയപ്പെട്ടു
മലപ്പുറം: ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്ത ബിജെപി അംഗം വോട്ട് ചെയ്യാതെ വിട്ട് നിന്നതോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.
17 അംഗ...
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമാണ് അറസ്‌റ്റിലായത്. മലപ്പുറം ജില്ലയിലെ അരീക്കോടാണ് സംഭവം.
പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മഞ്ചേരി പോക്‌സോ...
കെഎസ്ആർടിസി ജീവനക്കാരുടെ സസ്‌പെൻഷൻ; നടപടിക്ക് എതിരെ പരാതി
നിലമ്പൂർ: പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ് നടത്തിയ സംഭവത്തിൽ ഏഴ് കെഎസ്ആർടിസി ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ ട്രാൻസ്‌പോർട് വർക്കേഴ്‌സ് യൂണിയൻ സംസ്‌ഥാന കമ്മിറ്റി രംഗത്ത്. വീഴ്‌ചക്ക് നേരിട്ട് ഉത്തരവാദികളായവരെ യൂണിയൻ പരിഗണവെച്ച്...
തേഞ്ഞിപ്പലം പോക്‌സോ കേസ്; കൂടുതൽ പേരുടെ മൊഴിയെടുക്കും
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും കൂടുതൽ മൊഴി രേഖപ്പെടുത്തും. യുവാവിന്റെ ഫോണും പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട്...
തേഞ്ഞിപ്പലം പോക്‌സോ കേസ്; പോലീസിനെതിരെ ഗുരുതര ആരോപണം
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിശ്രുത വരൻ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് യുവാവ് പരാതി നൽകിയിരുന്നു. ഇതിന് പെൺകുട്ടിയെ സഹായിച്ചതിന് മർദ്ദിച്ചതായി യുവാവ്...





































