Sun, Jan 25, 2026
24 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

റോഡ് നവീകരണം; അരീക്കോട് ടൗണിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

മലപ്പുറം: റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ബുധനാഴ്‌ച വരെ ജില്ലയിലെ അരീക്കോട് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എടവണ്ണ-കൊയിലാണ്ടി സംസ്‌ഥാനപാത വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. സിനിമാഹാൾ ജംഗ്ഷൻ...

ഹോട്ടൽ കുത്തിത്തുറന്ന് മോഷണം; നാല് പേർ പിടിയിൽ

പാലക്കാട്: കുറുമാലിക്ക് സമീപം ഹോട്ടൽ കുത്തിത്തുറന്ന് പണം കവർന്ന കേസിൽ നാല് പേരെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം താനൂർ തോണിപ്പറമ്പിൽ വീട്ടിൽ റഫീഖ് (31), കോഴിക്കോട് സ്വദേശികളായ കല്ലായി പന്നിയങ്കര വില്ലേജിൽ എൻവി...

നിലമ്പൂരില്‍ മദ്രസ വിദ്യാർഥിനിക്ക് ക്രൂരമര്‍ദ്ദനം; അധ്യാപകനെതിരെ കേസ്

മലപ്പുറം: നിലമ്പൂര്‍ എറഞ്ഞിമങ്ങാട്ട് മദ്രസ വിദ്യാർഥിനിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം. എട്ടു വയസുകാരിയുടെ കാലിൽ നിരവധി അടിയേറ്റ പാടുകളാണുള്ളത്. മദ്രസ അധ്യാപകൻ റഫീക്കിനെതിരെ കേസെടുത്തു. ഇന്നലെയാണ് സംഭവം. പാഠഭാഗം മനഃപാഠമാക്കാത്തതിനെ തുടർന്നാണ് അധ്യാപകൻ വിദ്യാർഥിനിയെ...

മലപ്പുറത്ത് ബൈക്ക് തട്ടിയെടുത്ത് 11.4 ലക്ഷം രൂപ കവർന്നതായി പരാതി

മലപ്പുറം: ബൈക്ക് തട്ടിയെടുത്ത് അഞ്ചംഗ സംഘം 11.4 ലക്ഷം രൂപ കവർന്നതായി പരാതി. ദേശീയപാത 66ൽ പാണമ്പ്ര കൊയപ്പ റോഡ് ജങ്ഷനിലാണ് സംഭവം. പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ നമ്പറിലുള്ള കാറിലെത്തിയ സംഘമാണ് ബൈക്ക്...

മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം: ജില്ലയിലെ മക്കരപ്പറമ്പ് അമ്പലപ്പടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. മക്കരപ്പറമ്പ് സ്വദേശി ജാഫർ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. സംഭവത്തിൽ ബന്ധുവായ റൗഫിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ്...

കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്‌റ്റിൽ

മലപ്പുറം: കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി. വേങ്ങര സ്വദേശികളായ സഹീര്‍, ഷമീര്‍ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ...

യുവതിയുടെ ശുചിമുറിയിൽ ഒളിക്യാമറ; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: വഴിക്കടവ് സ്വദേശിനിയായ യുവതിയുടെ ശുചിമുറിയിൽ ഒളിക്യാമറ സ്‌ഥാപിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കേസിൽ യുവാവ് അറസ്‌റ്റിൽ. മാമാങ്കര സ്വദേശി കോരാനകത്ത് സെയ്‌ഫുദ്ധീൻ ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ മൊബൈൽ ഫോൺ കൂടുതൽ...

ചങ്ങരംകുളത്ത് നിർത്തിയിട്ട ലോറിയിൽ വാൻ ഇടിച്ച് ആറ് പേർക്ക് പരിക്ക്

മലപ്പുറം: തൃശൂർ-കുറ്റിപ്പുറം സംസ്‌ഥാന പാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ വാൻ ഇടിച്ച് ആറ് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. താടിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ട ചരക്ക് ലോറിയിലാണ്...
- Advertisement -