Tag: Malabar News from Malappuram
അമിതവേഗത; മലപ്പുറത്ത് സ്വകാര്യ ബസ് അഴുക്കുചാലിലേക്ക് മറിഞ്ഞു
മലപ്പുറം: വിളയൂരിൽ സ്വകാര്യ ബസ് അപകടത്തിൽപെട്ടു. അമിതവേഗത്തിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് അഴുക്കു ചാലിലേക്ക് ചെരിയുകയായിരുന്നു. വിളയൂർ യുപി സ്‌കൂളിന് മുന്നിൽ ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം. അപകടത്തിൽ ആർക്കും...
പുഴയില്‍വീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരന് ദാരുണാന്ത്യം
മലപ്പുറം: പൊന്നാനി ബിയ്യം പുളിക്കടവ് തൂക്കുപാലത്തിനടുത്ത് പുഴയില്‍ തെന്നിവീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു. കാഞ്ഞിരമുക്ക് സ്വദേശി പണിക്കര്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ സിനാന്‍ (14) ആണ് മരണപ്പെട്ടത്.
സ്‌കൂള്‍ കഴിഞ്ഞ് പുഴ കാണാൻ...
വർണ്ണാഭമായി തിരൂർ സ്‌റ്റേഷൻ; രാജ്യത്തെ അറിയിച്ച് റെയിൽവേ മന്ത്രാലയം
മലപ്പുറം: ചുമർ ചിത്രങ്ങൾ വരച്ചും നിറങ്ങളിൽ മുങ്ങിയും വർണ്ണാഭമായി തിരൂർ റെയിൽവേ സ്‌റ്റേഷൻ. തിരൂർ സ്‌റ്റേഷന്റെ ഭംഗിയും രീതിയും രാജ്യത്തെ അറിയിച്ചിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. സ്‌റ്റേഷനിൽ പുതുതായി ഒരുക്കിയ കവാടത്തിലെ ടിക്കറ്റ് ബുക്കിങ്...
പിതാവിന്റെ കൈയിലിരുന്ന പിഞ്ചു കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം
മലപ്പുറം: പിതാവിന്റെ കൈയിലിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം. മേലെ അരിപ്രയിൽ ഇന്നലെ രാവിലെയാണ് സംഭവം. വീടിന് മുന്നിൽ പിതാവ് കുഞ്ഞുമായി നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇവർക്ക് നേരെ...
കെട്ടിടം പണിതില്ല; ചങ്ങരംകുളം ട്രഷറിക്ക് സൗജന്യമായി കിട്ടിയ സ്‌ഥലം നഷ്‌ടപ്പെട്ടു
മലപ്പുറം: സൗജന്യമായി കിട്ടിയ 10 സെന്റ് സ്‌ഥലം ചങ്ങരംകുളം ട്രഷറിക്ക് നഷ്‌ടപ്പെട്ടു. സ്‌ഥലം കിട്ടി നാലുവർഷം കഴിഞ്ഞിട്ടും സ്വന്തം പേരിലാക്കാൻ സബ് ട്രഷറിക്ക് കഴിയാത്തതിനെ തുടർന്നാണ് അത് നഷ്‌ടമായത്. സ്‌ഥലം നൽകിയ പെരുമ്പടപ്പ്...
കുണ്ടോടയിൽ വീണ്ടും കടുവ ഇറങ്ങിയതായി സൂചന; ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി
മലപ്പുറം: കരുവാരകുണ്ടിലെ കുണ്ടോടയിൽ കടുവാ ഭീതി തുടരുന്നു. പ്രദേശത്ത് വീണ്ടും കടുവ ഇറങ്ങിയതായാണ് സൂചന. കുണ്ടോട എസ്‌റ്റേറ്റിന് സമീപത്തെ ആര്യാടൻ അനീസ് എന്നയാളുടെ നാല് ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആടുകളെ കടുവ പിടികൂടിയെന്നാണ്...
കടുവയുടെ സാന്നിധ്യം; ബറോഡ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക്
മലപ്പുറം: ബറോഡ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. കരുവാരക്കുണ്ടിലെ കുണ്ടോടയിൽ കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെയാണ് സമീപത്തെ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിലെ കൊക്കോ തോട്ടത്തിലാണ് പട്ടാപ്പകൽ കടുവ...
വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന; പ്രതിയും 3 കുട്ടികളും പിടിയിൽ
മലപ്പുറം: ജില്ലയിലെ കുറ്റിപ്പുറത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകുന്നതിനിടെ ഒരാൾ അറസ്‌റ്റിൽ. പുത്തനത്താണി സ്വദേശിയായ പുന്നത്തല റഹിം(32) ആണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ഇയാൾ നൽകിയ കഞ്ചാവ് ഉപയോഗിച്ച 3 വിദ്യാർഥികളെയും പോലീസ്...






































