Tag: Malabar News from Malappuram
മെഗാ വാക്‌സിനേഷൻ ക്യാമ്പ് നിർത്തിവെച്ച് പൊന്നാനി നഗരസഭ
മലപ്പുറം: 4,300 ഡോസ് വാക്‌സിൻ പ്രതീക്ഷിച്ചിരുന്ന പൊന്നാനി നഗരസഭയ്‌ക്ക് ലഭിച്ചത് 3,000 ഡോസ് വാക്‌സിൻ മാത്രം. ഇതോടെ നഗരസഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് അധികൃതർ വേണ്ടെന്നുവെച്ചു. ഇതുമൂലം അതിരാവിലെ തന്നെ...
മലപ്പുറത്ത് യുവ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌ത നിലയിൽ
മലപ്പുറം: എടക്കര മരുതയിൽ യുവ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌ത നിലയിൽ. കളത്തിൽ മോഹനന്റെ മകൾ ഡോ. രേഷ്‌മ (25)യെയാണ് സ്വവസതിയിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്‌മ...
ഓൺലൈൻ ആയി പണം തട്ടിയ കേസിൽ നാല് പേർ അറസ്‌റ്റിൽ
മലപ്പുറം: ഓൺലൈൻ ആയി പണം തട്ടിയ കേസിൽ നാല് പേർ അറസ്‌റ്റിൽ. വീരകുമാർ (33), മുത്തു സരുൺ (32), രാഹുൽ (24), ജിബിൻ (28), എന്നിവരാണ് മലപ്പുറം ജില്ലയിലെ താനൂരിൽ അറസ്‌റ്റിലായത്. ഫോൺവിളികളായും...
പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവ ഡോക്‌ടർ മരിച്ചു
അരീക്കോട്: വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവ ഡോക്‌ടർ മരിച്ചു. കൊഴക്കോട്ടൂരിലെ ഓട്ടോഡ്രൈവർ മങ്ങാട്ടുപറമ്പൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24) ആണ് മരിച്ചത്. ഷാഹിദയെ ഇന്നലെ രാവിലെ 8.30ന് ആണ് കിടപ്പുമുറിയിൽ...
സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ; പിടിച്ചുപറി സംഘം പിടിയിൽ
മലപ്പുറം: സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ രജിസ്‌റ്റർ ചെയ്‌ത പിടിച്ചുപറി സംഘം പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് പോലീസാണ് രണ്ടു പ്രതികളെ പിടികൂടിയത്. ഹരിപ്പാട് സ്വദേശി എസ് ഉണ്ണികൃഷ്‌ണൻ (27), കൊല്ലം സ്വദേശി ശശി(44)...
മലപ്പുറത്തെ സദാചാര ആക്രമണം; പ്രായപൂർത്തിയാവാത്ത ആറുപേർ കസ്‌റ്റഡിയിൽ
മലപ്പുറം: ജില്ലയിലെ തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആറുപേരെ തിരൂർ സിഐ ജിജോ കസ്‌റ്റഡിയിലെടുത്തു. ഇരിങ്ങാവൂർ വാണിയന്നൂർ തടത്തിൽ സൽമാനുൽ ഹാരിസിനെയാണ് (23) ഒരു സംഘം...
ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം; സൗഹാന്റെ തിരോധാനത്തിൽ മാതാവിന്റെ പ്രതികരണം
മലപ്പുറം: മകൻ എവിടെയെന്നറിയാതെ വിങ്ങിപൊട്ടുകയാണ് സൗഹാന്റെ ഉമ്മ ഖദീജ. അവനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം എന്നാണ് സംശയിക്കുന്നതെന്ന് ഇടറിയ മനസോടെ സൗഹാന്റെ ഉമ്മ പറഞ്ഞു. മുൻപ് ഇതുപോലെ സൗഹാൻ പോയിട്ടുണ്ട്. പക്ഷെ തിരിച്ചുവന്നിട്ടും ഉണ്ട്....
ജില്ലയിൽ സദാചാര ആക്രമണങ്ങൾ വർധിക്കുന്നു; യുവാവിന് മർദ്ദനം
മലപ്പുറം: ജില്ലയിൽ സദാചാര ആക്രമണങ്ങൾ വർധിക്കുന്നു. സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവമാണ് ഒടുവിൽ പുറത്ത് വന്നിരിക്കുന്ന വാർത്ത. തിരൂരിനടുത്ത് ചെറിയമുണ്ടത്ത് ഇന്നലെ നാല് മണിയോടെയാണ് സംഭവം. സദാചാര പോലീസ് ചമഞ്ഞ്...






































