Sun, Oct 19, 2025
31 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

മാരക ലഹരിമരുന്നുമായി ഒരാൾ പിടിയിൽ

മഞ്ചേരി: മാരക ലഹരി മരുന്നുകളുമായി യുവാവാവിനെ മഞ്ചേരി എക്‌സൈസ് അധികൃതർ പിടികൂടി. പുതുവർഷ ആഘോഷത്തിനായി എത്തിച്ച ലഹരിമരുന്നുകളാണ് പിടികൂടിയത്. സംഭവത്തിൽ മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീനെ (41) എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു....

ട്രെയിനിന് തീവെക്കുമെന്ന് വ്യാജ സന്ദേശം; ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ

മലപ്പുറം: സംസ്‌ഥാനത്തെ റെയിൽവേ കാര്യാലയങ്ങളിലേക്കും പോലീസ് ആസ്‌ഥാനത്തേക്കും ഫോണിൽ വിളിച്ച് ട്രെയിനിന് തീവെക്കും എന്നതുൾപ്പടെ വ്യാജ സന്ദേശങ്ങൾ നൽകിയ കേസിലെ പ്രതി പിടിയിൽ. തിരുവാലി പാതിരിക്കോട് കാട്ടുമുണ്ട അബ്‌ദുൽ മുനീർ (32) ആണ്...

ലഹരിമരുന്ന് കടത്ത്; യുവാവ് പിടിയില്‍

മഞ്ചേരി: ലഹരിമരുന്ന് കടത്തുന്നതിനിടയില്‍ യുവാവ് പിടിയില്‍. മഞ്ചേരി പുല്ലൂര്‍ എടലോളി വീട്ടില്‍ ഷംസുദ്ദീനാണ് (41) എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. അരകിലോയോളം ഹാഷിഷ് ഓയിലും വിപണിയില്‍ അമ്പതിനായിരം രൂപ വില വരുന്ന എംഡിഎംഎ മയക്ക്...

ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ

കൊണ്ടോട്ടി: ബ്രൗൺ ഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടിയിൽ നിന്നും പിടികൂടി. തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38), തേഞ്ഞിപ്പലം തലപ്പത്തൂർ നാസിൽ (38) എന്നിവരെയാണ് വാഹന സഹിതം പിടികൂടിയത്. വിദ്യാർഥികൾക്ക്...

പിഞ്ചുകുഞ്ഞിന്റെ മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ

മഞ്ചേരി: പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ നിന്നും മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഇപ്പോൾ കോഴിക്കോട് ഈങ്ങാപ്പുഴ കാക്കവയലിൽ താമസക്കാരനുമായ പാറമ്മൽ ബഷീർ (46)ആണ് പിടിയിലായത്. പൂക്കോട്ടൂർ സ്വദേശിയുടെ വീട്ടിൽ...

നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് മറിഞ്ഞു

കൊണ്ടോട്ടി: നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് മറിഞ്ഞു. എന്‍എച്ച് കോളനി അങ്ങാടിക്ക് സമീപം പരേതനായ നരിക്കോടന്‍ ശശിയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീടിന്റെ സിറ്റൗട്ടും ബെഡ്‌റൂമും പാടേ തകര്‍ന്ന നിലയിലാണ്. അപകട സമയത്ത് വീട്ടില്‍...

ഫുട്ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

മഞ്ചേരി: യുവാവ് ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കുളം മസ്‌ജിദിന് സമീപം താമസിക്കുന്ന നസീഫ് ആണ് മരിച്ചത്. 35 വയസായിരുന്നു. വെള്ളിയാഴ്‌ച രാത്രി എട്ടോടെയാണ് ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ നസീഫ് തളര്‍ന്നു വീണത്....

15 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

വണ്ടൂർ: 15 കിലോ കഞ്ചാവുമായി മൂന്നുപേരെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. കാളികാവ് തൊണ്ടിയിൽ സൈഫുദ്ദീൻ എന്ന മുത്തു (33), അമരമ്പലം ചാലുവള്ളിൽ സൽമാനുൽ ഫാരിസ് (35), കാസർഗോഡ് വെസ്‌റ്റ് എളേരി പൂത്തോട്ടുപടവിൽ...
- Advertisement -