Tag: Malabar News from Malappuram
വയസ് അറുപത്തിയാറ്, എന്നാല്‍ അബ്‌ദുള്‍ ലത്തീഫിനിത് കന്നിവോട്ട്
തിരൂര്‍: മലപ്പുറത്തെ അബ്‌ദുള്‍ ലത്തീഫ് ആകാംക്ഷയോടെയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. നാല്‍പത്തിമൂന്ന് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചെത്തിയ അബ്‌ദുള്‍ ലത്തീഫ് ഇക്കുറി വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ്. ഇതില്‍ കൗതുകമെന്താണെന്നല്ലേ? തന്റെ അറുപത്തിയാറാം...
രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 3.6 ലക്ഷം രൂപ പിടികൂടി; രണ്ടു പേർ അറസ്‌റ്റിൽ
കൊണ്ടോട്ടി: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ 3.6 ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശികളായ രണ്ടു പേർ പിടിയിൽ. അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കക്കോടി ഷഫീന...
മഞ്ചേരി ആകാശവാണി നിലയം നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി
മലപ്പുറം: മഞ്ചേരി എഫ്എം നിലയം ചിലവ് ചുരുക്കലിന്റെ പേരില്‍ നിര്‍ത്തലാക്കാനുള്ള പ്രസാര്‍ ഭാരതി നീക്കം ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി എംപി. നിലയത്തെ കൊച്ചി നിലയവുമായി ലയിപ്പിച്ച് വിനോദ ചാനല്‍ മാത്രമാക്കുന്നത് ജനവിരുദ്ധമായ നടപടിയാണെന്ന്...
മാവോയിസ്‌റ്റ് ഭീഷണി; സുരക്ഷ വിലയിരുത്താന്‍ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി എസ്‌പി
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ മാവോയിസ്‌റ്റ് ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളില്‍ പരിശോധന നടത്തി ജില്ലാ പോലീസ് മേധാവി യു അബ്‌ദുല്‍ കരീം. ബൂത്തുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ആണ് ജില്ലാ പോലീസ് മേധാവിയുടെ...
കവര്‍ച്ചാശ്രമം തടയാന്‍ ശ്രമിച്ച രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം; പ്രതികള്‍ പിടിയില്‍
മലപ്പുറം: കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച രണ്ടു പേരെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്‌റ്റില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീര്‍ എന്ന മുണ്ട സക്കീര്‍, (22),...