Tag: Malabar News from Palakkad
അട്ടപ്പാടി ട്രൈബൽ ആശുപത്രിക്ക് സമീപം കാട്ടാനക്കൂട്ടം
പാലക്കാട്: അട്ടപ്പാടിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനക്കൂട്ടത്തെ ജനവാസമേഖലയിൽ നിന്ന് മാറ്റിയത്. ജനങ്ങളെ ഭീതിയിലാഴ്‌ത്തി ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്....
പാലക്കാട് അമ്മയും നവജാത ശിശുവും മരിച്ച സംഭവം; പ്രത്യേകസംഘം അന്വേഷിക്കും
പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് അറിയിച്ച് പാലക്കാട് ഡിഎംഒ. മരണത്തിൽ ചികിൽസാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും പരിശോധിച്ച...
പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; ഐശ്വര്യയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി
പാലക്കാട്: ജില്ലയിലെ തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ മരിച്ച ഐശ്വര്യയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. അമിത രക്‌തസ്രാവം ഉണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സംഭവത്തിൽ വ്യക്‌തത...
യുവതിയും നവജാത ശിശുവും മരിച്ച സംഭവം; മൂന്ന് ഡോക്‌ടർമാർക്ക് എതിരെ കേസ്
പാലക്കാട്: പ്രസവത്തിന് പിന്നാലെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു. ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ചികിൽസാ പിഴവിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡോ.അജിത്, ഡോ.നിള,...
പ്രസവത്തെ തുടർന്ന് കുഞ്ഞിന് പിന്നാലെ അമ്മയും മരിച്ചു; ചികിൽസാ പിഴവെന്ന് ആരോപണം
പാലക്കാട്: ജില്ലയിൽ പ്രസവത്തിന് പിന്നാലെ കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതിയും മരിച്ചു. ചിറ്റൂർ തത്തമംഗലം സ്വദേശിനിയായ ഐശ്വര്യ(25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പ്രസവത്തിന് പിന്നാലെ ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. നിലവിൽ...
ജില്ലയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്‌റ്റിൽ. ആലിപ്പറമ്പ് കോരംകോട് സ്വദേശി ഷാനിഫ്(36), ആലിപ്പറമ്പ് സ്വദേശി മുഹമ്മദ് ജുബൈർ(29), ബിടാത്തി സ്വദേശികളായ ഫാരിസ് റഹ്‍മാൻ(21), റാഷിദ് എന്നിവരാണ് അറസ്‌റ്റിലായത്.
നാട്ടുകൽ പോലീസ്...
അട്ടപ്പാടിയിലെ കൊലപാതകം; പ്രതികളെ പിടികൂടാൻ തണ്ടർബോൾട്ടും രംഗത്ത്
പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന കേസിൽ പ്രതികളെ പിടികൂടാൻ തണ്ടർബോൾട്ടും രംഗത്ത്. പ്രതികൾ വനത്തിനുള്ളിൽ ആണെന്ന് സൂചന ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് തിരച്ചിലിനായി തണ്ടർബോൾട്ടിന്റെ സഹായം തേടിയത്. മൂന്ന് പ്രതികളെ കൂടിയാണ് ഇനി പിടികൂടാനുള്ളത്....
കൈക്കൂലി; പാലക്കാട് വീണ്ടും എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സസ്‌പെൻഷൻ
പാലക്കാട്: പാലക്കാട്ട് വീണ്ടും എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സസ്‌പെൻഷൻ. കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവെക്കാൻ പോകുന്നതിനിടെ വിജിലൻസ് പിടികൂടിയ കേസിലാണ് നടപടി. ആറ് ഉദ്യോഗസ്‌ഥരാണ് സസ്‌പെൻഷനിലായത്. മെയ് 24ന്...






































