കൈക്കൂലി; പാലക്കാട് വീണ്ടും എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക്‌ കൂട്ട സസ്‌പെൻഷൻ

By Trainee Reporter, Malabar News
Suspension of four teachers
Representational Image
Ajwa Travels

പാലക്കാട്: പാലക്കാട്ട് വീണ്ടും എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക്‌ കൂട്ട സസ്‌പെൻഷൻ. കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവെക്കാൻ പോകുന്നതിനിടെ വിജിലൻസ് പിടികൂടിയ കേസിലാണ് നടപടി. ആറ് ഉദ്യോഗസ്‌ഥരാണ് സസ്‌പെൻഷനിലായത്. മെയ് 24ന് 16 പേരെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

Most Read: മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ ദുരൂഹം; മകളുടെ പങ്കും അന്വേഷിക്കണം- പിസി ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE