അട്ടപ്പാടി ട്രൈബൽ ആശുപത്രിക്ക് സമീപം കാട്ടാനക്കൂട്ടം

By Desk Reporter, Malabar News
elephant-turn-violent-in-temple-festival-in-kannur-panoor
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനക്കൂട്ടത്തെ ജനവാസമേഖലയിൽ നിന്ന് മാറ്റിയത്. ജനങ്ങളെ ഭീതിയിലാഴ്‌ത്തി ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. 13 കാട്ടാനകളാണ് ഉണ്ടായിരുന്നത്. കൂട്ടത്തിൽ 4 കുട്ടിയാനകളും ഉണ്ടായിരുന്നു.

രാത്രിയിൽ തുടർന്ന മഴ കാട്ടാനക്കൂട്ടത്തെ കാടുകയറ്റുന്നതിൽ തടസം സൃഷ്‌ടിച്ചു. മഴ മാറിയശേഷം രാവിലെയോടെയാണ് ജനവാസ മേഖലയിൽ തുടർന്ന ആനക്കൂട്ടത്തെ കാട് കയറ്റിയത്.

Most Read:  ഹൈലന്റ് പാര്‍ക്ക് വെടിവെപ്പ്; മരണം ആറായി, അക്രമി പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE