Sun, Feb 22, 2026
24 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

100 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബത്തേരി: വയനാട് മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട. 100 കിലോ കഞ്ചാവാണ് കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ മുത്തങ്ങയിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ തിരുവമ്പാടി മുടക്കാലി ആബിദ് (23), കൂടരഞ്ഞി ചെറ്റാലി...

മാനന്തവാടിയില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

വയനാട്: മാനന്തവാടിയില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയില്‍ ദേവി(54) ആണ് മരിച്ചത്. വോട്ട് ചെയ്‌ത് പുറത്തിറങ്ങിയ ദേവിക്ക് അസ്വസ്‌ഥത അനുഭവപ്പെടുകയും പിന്നാലെ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സ്‌ഥലത്ത് ഉണ്ടായിരുന്നവര്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികള്‍ 9ന് വിതരണം ചെയ്യും

വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പോളിങ് സാമഗ്രികളുടെ വിതരണം ജില്ലയില്‍ ഡിസംബര്‍ 9ന് നടക്കും. തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്‌ഥര്‍ക്ക് അതത് വരണാധികാരിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ്...

രേഖകളില്ലാതെ 33 ലക്ഷം പിടികൂടി

സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 33,90,000 രൂപ പോലീസ് പിടികൂടി. മൈസൂരുവിൽ നിന്നും ബത്തേരിയിലേക്ക് വന്ന ലോറിയിൽ നിന്നാണ് രേഖകളില്ലാതെ പണം പിടിച്ചെടുത്തത്. സംഭവത്തിൽ പുൽപ്പള്ളി മൂന്നാനക്കുഴി സ്വദേശി...

സുല്‍ത്താന്‍ ബത്തേരിയില്‍ നിരോധിത പാന്‍ മസാലയുമായി രണ്ടുപേര്‍ പിടിയില്‍

വയനാട്: അനധികൃതമായി കടത്തിയ മുക്കാല്‍ കോടി രൂപയുടെ നിരോധിത പാന്‍ മസാല സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് പോലീസ് പിടികൂടി. വാഹന പരിശോധനക്കിടെയാണ് പോലീസ് നിരോധിത പാന്‍ മസാല പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ...

തിരഞ്ഞെടുപ്പ്; നൂറിലേറെ ബൂത്തുകളില്‍ മാവോവാദി ഭീഷണി; അധിക സുരക്ഷ ഒരുക്കുമെന്ന് കളക്‌ടര്‍

കല്‍പറ്റ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 112 ബൂത്തുകളില്‍ മാവോവാദി ഭീഷണി. ഇവിടങ്ങളില്‍ അധിക സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള പറഞ്ഞു. മാവോവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി കോളനികളിലും മറ്റുമെത്തുമെന്ന് രഹസ്യാന്വേഷണ...
- Advertisement -