Mon, Oct 20, 2025
28 C
Dubai
Home Tags Malabar News Koyilandy

Tag: Malabar News Koyilandy

വാഹനയാത്രികർക്ക് ആശ്വാസം; കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരത്തിൽ യാത്രക്കാരെ വലക്കുന്ന ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം. വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടുള്ള ഗതാഗത നിയന്ത്രണം നടപ്പാക്കിയതോടെ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങി കിടക്കുന്ന അവസ്‌ഥക്ക് മാറ്റം വന്നു. ക്രമീകരണം...

കാലംതെറ്റി വന്ന മഴയിൽ പൊലിഞ്ഞ് നെൽകർഷകരുടെ സ്വപ്‌നങ്ങൾ; കക്കുളം പാടത്ത് കണ്ണീർ കൊയ്‌ത്ത്

കൊയിലാണ്ടി: കക്കുളം പാടത്ത് ഇത്തവണ കണ്ണീർ കൊയ്‌ത്ത് ആണ്. കാലം തെറ്റി വന്ന മഴ തകർത്തത് ഏറെ പ്രതീക്ഷയോടെ വിത്ത് വിതച്ച് കാത്തിരുന്ന നെൽകർഷകരുടെ സ്വപ്‌നങ്ങളാണ്. മകരക്കൃഷിയുടെ വിളവെടുക്കാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് ഒട്ടും...

അന്തര്‍സംസ്‌ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസ്; പ്രതി അറസ്‍റ്റില്‍

കൊയിലാണ്ടി: അന്തര്‍സംസ്‌ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്‍റ്റില്‍. പുളിയഞ്ചേരി എരോത്തുതാഴ സുഗീഷിനെ(35)യാണ് കൊയിലാണ്ടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൊല്‍ക്കത്ത സ്വദേശിയും കൊല്ലം 17ആം മൈല്‍സില്‍ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനുമായ നിപു...

നവീകരണ പ്രവൃത്തി; കൊയിലാണ്ടി നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: നഗര സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ ഭാഗമായി ഇന്ന് മുതൽ കൊയിലാണ്ടി നഗരത്തിൽ ഗതാഗത നിയന്ത്രണം. ദേശീയ പാത 66ൽ ഇന്റർലോക്ക് ടൈൽ പതിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ച മുതൽ ജോലി...
- Advertisement -