Mon, Mar 23, 2026
24.4 C
Dubai
Home Tags Malabar News

Tag: Malabar News

സർക്കാർ അംഗീകാരം; മംഗളൂരുവിൽ മരിച്ചവർക്കും കോവിഡ് ധനസഹായം

കാസർഗോഡ്: കോവിഡ് ബാധിച്ച് ഇതര സംസ്‌ഥാനങ്ങളിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്ന ജില്ലയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഇതോടെ മംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ജില്ലയിലുള്ള കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കാൻ സർക്കാർ ഉത്തരവായി....

അപകടത്തിൽ യുവാക്കൾ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്‌റ്റിൽ

ഇരിട്ടി: കിളിയന്തറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്‌റ്റിൽ. കൂട്ടുപുഴ തൊട്ടിപ്പാലം സ്വദേശി മൊയ്‌തുവിനെയാണ് (50) അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേർ മരിക്കാനിടയാക്കിയ അപകടം...

ദേശീയപാതാ വികസനം; പ്രവൃത്തികൾക്ക് തലപ്പാടിയിൽ തുടക്കം

കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തികൾക്ക് തുടക്കം. തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളിലായി ആറ് കിലോമീറ്ററിലാണ് പ്രവൃത്തികൾ നടക്കുന്നത്. ആറുവരിയായി റോഡ് വെട്ടിത്തുടങ്ങി. പത്ത് കിലോമീറ്ററിൽ റോഡ് പണി ആദ്യം പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇരുവശത്തുമായി സർവീസ്...

ഡിജിറ്റൽ ഭൂസർവേ; ജില്ലയിൽ ഡ്രോൺ സർവേ പരിശീലനം തുടങ്ങി

വയനാട്: ജില്ലയിൽ ഡ്രോൺ സർവേ പരിശീലനം തുടങ്ങി. വയനാട്ടിലെ മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ ഭൂസർവേ നടത്തുന്നതിന് മുന്നോടിയായി സർവേ ജീവനക്കാർക്കുള്ള ഡ്രോൺ സർവേ പരിശീലനമാണ് ആരംഭിച്ചത്. പ്രാരംഭ ഘട്ടത്തിൽ പേര്യ, നല്ലൂർനാട്, മാനന്തവാടി,...

വയനാട്ടിലെ ലഹരിപ്പാർട്ടി; അന്വേഷണം ഊർജിതമാക്കി പോലീസ്

വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പാർട്ടി നടത്തിയ തരിയോട് മാഞ്ഞൂറയിലെ സിൽവർ വുഡ് റിസോർട്ടിലെ...

ഇനി പൂർണ സംരക്ഷണത്തിൽ; പുലിക്കുട്ടിയെ അകമലയിലേക്ക് മാറ്റി

പാലക്കാട്: ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുട്ടിയെ തൃശ്ശൂർ വടക്കാഞ്ചേരി അകമലയിലെ വനംവകുപ്പ് വെറ്ററിനറി ഓഫിസിലേക്ക് മാറ്റി. ആരോഗ്യസ്‌ഥിതി മോശമായതിനെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. ഇനി...

എടവണ്ണയിൽ യുവാവിന്റെ മരണം; ദൃക്‌സാക്ഷി മൊഴിമാറ്റി

മലപ്പുറം: എടവണ്ണയിൽ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദൃക്‌സാക്ഷി മൊഴി മാറ്റി. യുവാവിനെ അയൽവാസിയായ സ്‌ത്രീകൾ ദേഹത്ത് ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്ന മൊഴിയാണ് ഇയാൾ പോലീസിന് മുന്നിലെത്തിയപ്പോൾ മാറ്റിയത്. പോലീസ് മൊഴിയെടുത്തപ്പോഴാണ്...

തിരൂരിലെ മൂന്ന് വയസുകാരന്റെ മരണം; രണ്ടാനച്‌ഛൻ അറസ്‌റ്റിൽ

മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്‌ഛൻ അർമാൻ അറസ്‌റ്റിൽ. ഇയാൾ കുട്ടിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ പാലക്കാട് വെച്ചാണ് അർമാനെ പോലീസ് പിടികൂടിയത്. തിരൂർ ഇല്ലത്തപാടത്തെ...
- Advertisement -