Thu, Mar 26, 2026
26.5 C
Dubai
Home Tags Malabar News

Tag: Malabar News

വോട്ടർ പട്ടിക പുതുക്കൽ; ജില്ലയിൽ ഇന്നും 28നും പ്രത്യേക ക്യാംപുകൾ

കോഴിക്കോട്: ജില്ലയിൽ വോട്ടർ പട്ടിക പുതുക്കുന്നതിന് ഈ മാസം 30ആം തീയതി വരെ അവസരം. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തുന്നതിനും ഒരു പോളിങ്‌ സ്‌റ്റേഷനിൽ നിന്നോ നിയമസഭാ...

125 പവൻ ആഭരങ്ങളുമായി നവവധു ആൺസുഹൃത്തിനൊപ്പം സ്‌ഥലം വിട്ടതായി പരാതി

കാസർഗോഡ്: ഉദുമയിൽ നവവധു 125 പവൻ ആഭരങ്ങളുമായി ആൺസുഹൃത്തിനൊപ്പം സ്‌ഥലം വിട്ടതായി പരാതി. കളനാട്ട് നിന്ന് പൂച്ചക്കാട്ടെക്ക് വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് 125 പവൻ ആഭരങ്ങളുമായി കാസർഗോഡ് സന്തോഷ് നഗറിലെ സുഹൃത്തുമായി സ്‌ഥലം...

പാലക്കാടും റാഗിങ് പരാതി; ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടതിന് വിദ്യാർഥിക്ക് മർദ്ദനം

പാലക്കാട്: ജില്ലയിലും റാഗിങ്ങിനെ തുടർന്ന് പരാതി. പാലക്കാട് പത്തിരിപ്പാലയിലെ സ്വകാര്യ കോളേജിലെ ജൂനിയർ വിദ്യാർഥിയെ റാഗിങ് ചെയ്‌തതായാണ് പരാതി. സദനം കുമാരൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ ഷംനാദിനെയാണ് ഷർട്ടിന്റെ ബട്ടൺ...

തെരുവ് നായ ആക്രമണം രൂക്ഷം; ജില്ലയിൽ 5000 രൂപ സഹായം പ്രഖ്യാപിച്ച് നഗരസഭ

മലപ്പുറം: ജില്ലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പെട്ടാൽ തുടർ ചികിൽസക്ക് ധനസഹായവുമായി പൊന്നാനി നഗരസഭ. തെരുവ് നായയുടെ കടിയേറ്റാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ നഗരസഭാധ്യക്ഷന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 5000 രൂപയാണ് സഹായമായി...

എടക്കര പോലീസ് സ്‌റ്റേഷനിൽ യുവാവിന്റെ ആത്‍മഹത്യാ ഭീഷണി

മലപ്പുറം: പോലീസ് സ്‌റ്റേഷനിൽ യുവാവിന്റെ ആത്‍മഹത്യാ ഭീഷണി. എടക്കര പോലീസ് സ്‌റ്റേഷനിൽ ഇന്നലെയാണ് സംഭവം. സ്‌റ്റേഷനിലെ മരത്തിൽ കയറി പോലീസ് ഉദ്യോഗസ്‌ഥരെ വെല്ലുവിളിച്ചായിരുന്നു യുവാവിന്റെ ഭീഷണി. വണ്ടൂർ സ്വദേശിയായ ഷമീറിനെ ഇന്നലെയാണ് പോലീസ്...

ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി

കോഴിക്കോട്: ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി ജില്ലാ കളക്‌ടർ. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി ഏറ്റെടുത്ത മൂന്നര സെന്റ് സ്‌ഥലത്തിന്റെ വിലയായ 44.23 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകിയതിൽ...

ആനമതിൽ നിർമാണം; ആറളം ഫാമിൽ വീണ്ടും വിദഗ്‌ധ പരിശോധന

ഇരിട്ടി: ആറളം ഫാമിന് അനുവദിച്ച 22 കോടി രൂപയുടെ വന്യമൃഗ പ്രതിരോധ സംവിധാനം ഏതാകണം എന്നതിനെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നു. ആനമതിൽ നിർമിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. മറ്റ് പ്രതിരോധ സംവിധാനങ്ങൾ വേണോ എന്നറിയാൻ...

ജാതി അധിക്ഷേപം; അസിസ്‌റ്റന്റ്‌ പബ്ളിക് പ്രോസിക്യൂട്ടർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കോഴിക്കോട്: ജാതി അധിക്ഷേപം നടത്തിയതിന് അസിസ്‌റ്റന്റ്‌ പബ്ളിക് പ്രോസിക്യൂട്ടർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി എപിപി നൗഷാദിന് എതിരെയാണ് കേസ് എടുത്തത്. എസ്‍സി/എസ്‌ടി വകുപ്പുകൾ...
- Advertisement -