Tag: Malabar News
പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർ അറസ്‌റ്റിൽ
താമരശ്ശേരി: പത്ത് വയസുകാരിയായ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോഡ്രൈവർ അറസ്‌റ്റിൽ. ചുങ്കം പുതുക്കുന്നുചാലിൽ മുഹമ്മദിനെയാണ് (58) താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
വിദ്യാർഥിനിയെ ഓട്ടോയിൽ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിക്ക് നേരെ ആക്രമണം...
തെരുവ് നായകളുടെ ശല്യം രൂക്ഷം; വഴിനടക്കാൻ സാധിക്കാതെ പൊതുജനം
പാലക്കാട്: ജില്ലയിലെ കൊപ്പം മേഖലയിൽ തെരുവ് നായകളുടെ ശല്യം കൂടി വരുന്നതായി പരാതി ഉയരുന്നു. രാപകൽ വ്യത്യാസമില്ലാതെ അലഞ്ഞു തിരിയുന്ന നായകൾ കാരണം നിലവിൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സ്‌ഥിതിയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു....
മംഗലംഡാം പൈതലയിൽ പുലിയിറങ്ങി; ജനങ്ങൾ ഭീതിയിൽ
പാലക്കാട്: ജില്ലയിലെ മംഗലംഡാം പൈതലയിൽ പുലിയിറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിൽ. കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ പൈതലയിൽ പുലിയിറങ്ങിയത്. ഇതോടെ അതിരാവിലെ റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗിന് പോകുന്ന...
കരുവാരക്കുണ്ടിൽ വീണ്ടും കടുവ; ആക്രമണത്തിൽ നിന്ന് യുവതി രക്ഷപെട്ടത് തലനാരിഴയ്‌ക്ക്
മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ ആക്രമണത്തിൽ നിന്ന് യുവതി അൽഭുതകരമായി രക്ഷപെട്ടു. കരുവാരക്കുണ്ട് പാന്ദ്രയിലെ എസ്‌റ്റേറ്റിലാണ് ഇതരസംസ്‌ഥാന തൊഴിലാളിയായ പുഷ്‌പലതക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്. അതേസമയം, ഓടി രക്ഷപെടുന്നതിനിടെ യുവതി വീണ് കാലിന്...
ജെസിബികളിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ച് വിൽപന; കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും പിടിയിൽ
മലപ്പുറം: കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും പിടിയിൽ. ഇത്തവണ ജെസിബികളിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ച് വിൽപന നടത്തിയതിനാണ് അറസ്‌റ്റ്. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ചിറകൊല്ലിമീത്തൽ വിനൂപ് എന്ന വിനുവാണ് (31) പിടിയിലായത്....
പീഡനത്തിന് ശേഷം വിദേശത്തേക്ക് കടന്നു; പ്രതി പിടിയിൽ
കാസർഗോഡ്: യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്ത് കടന്നയാളെ പിടികൂടി. കാസർഗോഡ് കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത് (23) ആണ് അറസ്‌റ്റിലായത്. ഇന്റർപോളിന്റെ സഹായത്തോടെ ഹൊസ്‌ദുർഗ് പോലീസാണ് പ്രതിയെ പിടികൂടിയത്. 2018ൽ ആണ്...
പനമരത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്
വയനാട്: ഒറ്റയാന്റെ ആക്രമണത്തിൽ വിദ്യാർഥി ഉൾപ്പടെ നാലുപേർക്ക് പരിക്ക്. പനമരം നെല്ലിയമ്പലം റോഡിൽ ഇഷ്‌ടികക്കളത്തിന് സമീപത്ത് ബൈക്കിൽ യാത്ര ചെയ്‌തിരുന്നവരെയാണ് കാട്ടാന ആക്രമിച്ചത്. കോതമംഗലം മാർ ബെസോലിയോസ് കോളേജിലെ വിദ്യാർഥിയായ ശിൽപ്പ, പിതാവ്...
തൊഴിലാളികൾ തമ്മിലുള്ള അതിർത്തി തർക്കം; തമിഴ്‌നാട് ഓട്ടോറിക്ഷകൾ തടഞ്ഞു
ബത്തേരി: ഓട്ടോ തൊഴിലാളികൾ തമ്മിലുള്ള അതിർത്തി തർക്കം സംഘർഷ സാധ്യതയിലേക്ക്. തമിഴ്‌നാട്ടിൽ പ്രവേശിക്കുന്നതിന് കേരള ഓട്ടോകൾ തടയുന്നതിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ചിരാലിൽ ഏതാനും തൊഴിലാളികൾ സംഘടിച്ചിരുന്നു. ഇതോടെ ഇന്നലെ തമിഴ്‌നാട്ടിൽ നിന്നുള്ള...






































