Mon, Aug 3, 2026
35.5 C
Dubai
Home Tags Malabar News

Tag: Malabar News

റോഡ് ഉപരോധിച്ച് ഓട്ടോ തൊഴിലാളികൾ; സംഘർഷം

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ഓട്ടോ തൊഴിലാളികൾ നടത്തിയ റോഡ് ഉപരോധത്തിൽ സംഘർഷം. ബാങ്ക് റോഡ് ഉപരോധിക്കുമെന്നാണ് ഇവർ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് സമരം അപ്രതീക്ഷിതമായി മാവൂർ റോഡിലേക്ക് മാറ്റി. ഇവിടെയാണ്...

കോഴിക്കോട് തിരയിൽപെട്ട് 11 വയസുകാരനെ കാണാതായി

കോഴിക്കോട്: പതിനൊന്ന് വയസുകാരനെ കോഴിക്കോട് വെള്ളയിൽ ഭാഗത്ത് കടലിൽ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്‌ദുൾ ഹക്കീമിനെയാണ് കടലിൽ കളിക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായത്. മൂന്ന് കൂട്ടുകാർക്കൊപ്പം വെള്ളയിൽ ഭാഗത്ത് കളിക്കാൻ എത്തിയതായിരുന്നു ഹക്കീം. ഇതിനിടെ തിരയിൽ...

പക്ഷിവേട്ട; പൊന്നാനി കോൾ മേഖലയിൽ പോലീസ് പട്രോളിങ് ശക്‌തമാക്കി

മാറഞ്ചേരി: പക്ഷിവേട്ട നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊന്നാനി കോൾ മേഖലയിൽ പോലീസ് പട്രോളിങ് ശക്‌തമാക്കി. പുഞ്ചകൃഷിക്ക് തുടക്കം കുറിച്ച പാടശേഖരങ്ങളിൽ നിന്ന് ദേശാടന പക്ഷികളെ വേട്ടയാടുന്നുവെന്നാണ് കർഷകരും പരിസ്‌ഥിതി പ്രവർത്തകരും പോലീസിൽ പരാതി...

ജില്ലയിലെ പാറയ്‌ക്കാമല പാലം; നിർമാണം അവസാന ഘട്ടത്തിൽ

കണ്ണൂർ: 2018ലെ പ്രളയ സമയത്തുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന അയ്യൻകുന്ന് പഞ്ചയത്തിലെ പാറയ്‌ക്കാമല-പുല്ലൻപാറത്തട്ട് റോഡിൽ തോടിന് കുറുകെയുള്ള പാലം നിർമാണം അന്തിമ ഘട്ടത്തിൽ. ഉരുൾപൊട്ടലിനെ തുടർന്ന് പാറ ഇടിച്ചിറങ്ങിയാണ് പാലം പൂർണമായും തകർന്നത്. തുടർന്ന്...

വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്; വയനാട്ടിൽ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു

വയനാട്: ജില്ലയിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്‌റ്റഡിയിലെടുത്തു. കൽപ്പറ്റ-വടുവഞ്ചാൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന 'സ്‌റ്റേജ് ക്യാരേജ്' ബസാണ് പിടിച്ചെടുത്തത്. വയനാട് എൻഫോഴ്‌സ്‌മെന്റ്...

ജില്ലയിലെ മലയോര മേഖലകൾ കടുവ ഭീതിയിൽ

മലപ്പുറം: ജില്ലയിലെ മലയോര മേഖലകൾ വീണ്ടും കടുവ ഭീതിയിൽ. കഴിഞ്ഞ ദിവസം പുതിയകട ബംഗ്ളാവുകുന്നിലെ റബ്ബർ തോട്ടത്തിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ വ്യക്‌തമാക്കി. ഇന്നലെ രാവിലെയോടെയാണ് റബ്ബർ തോട്ടത്തിൽ പുല്ലരിയാൻ പോയ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട്: മലമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മലമ്പുഴക്കടുത്ത മന്തക്കാട് കവലയിൽ ഞായറാഴ്‌ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ഹോണ്ട മൊബിലിയോ കാറിനാണ് തീപ്പിടിച്ചത്. തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മലമ്പുഴ...

ഹൈമാസ്‌റ്റ് ലൈറ്റ് അണഞ്ഞിട്ട് ആറു മാസം; പ്രതിഷേധം

വയനാട്: പച്ചിലക്കാട് ടൗണിലെ ഹൈമാസ്‌റ്റ് ലൈറ്റ് പണിമുടക്കിയിട്ട് ആറുമാസം പിന്നിടുമ്പോഴും നന്നാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. ആറു മാസം മുമ്പ് ഇടിമിന്നലിലാണ് വിളക്കുകൾ പൂർണമായും കേടായത്. ഇതോടെ നേരം ഇരുട്ടിയാൽ കൽപ്പറ്റ,...
- Advertisement -