Mon, Aug 3, 2026
35.5 C
Dubai
Home Tags Malabar News

Tag: Malabar News

അട്ടപ്പാടിയിലെ ശിശുമരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് അന്വേഷണം നടത്താൻ നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞാണ്...

‘അസമയത്ത്’ കറങ്ങി നടക്കേണ്ട; ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം ചുരുക്കി പോലീസ്

കൽപറ്റ: വയനാട്ടിലെ ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കി പോലീസ്. രാത്രി പത്ത് മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. രാത്രികാല കുറ്റകൃത്യങ്ങൾക്ക് തടയിടാനാണ് പുതിയ നടപടിയെന്നാണ് വിശദീകരണം. രാത്രികാലങ്ങളിൽ...

20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

കാസർഗോഡ്: 114 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ യുവാവ് പിടിയിൽ. ജില്ലയിലെ ചെട്ടുംകുഴിയിലെ ജികെ മുഹമ്മദ് അജ്‌മൽ(23) ആണ് പിടിയിലായത്. തലപ്പാടിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപ വിലവരുന്ന...

താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ; പിടിയിലാകുന്നത് മൂന്നാം തവണ

മലപ്പുറം: താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫാണ് (53) താനൂർ പോലീസിന്റെ പിടിയിലായത്. ലീഗിന്റെ സംഘടനയായ കെഎസ്‌ടിയു നേതാവാണ് അഷ്‌റഫ്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്‌സോ...

ലീഗ് പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപണം; തെരുവൻപറമ്പിൽ സിപിഎം ഹർത്താൽ

കോഴിക്കോട്: കല്ലാച്ചി തെരുവൻപറമ്പിൽ ലീഗ് പ്രവർത്തകർ സിപിഎം പ്രവർത്തകരെ മർദ്ദിച്ചതായി പരാതി. വിഷ്‌ണുമംഗലം ബ്രാഞ്ച് കമ്മിറ്റിയംഗം താനമഠത്തിൽ രതിൻ കുമാർ, പന്നിക്കുഴിച്ചാലിൽ വിഷ്‌ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്....

സ്‌ഥലത്തിന്റെ രജിസ്‌ട്രേഷൻ നടത്തിയില്ല; കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം

വയനാട്: ചുണ്ടക്കരയിൽ രണ്ടുവർഷംമുമ്പ് വിലകൊടുത്ത് വാങ്ങിയ സ്‌ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ സ്‌ഥലമുടമ നടത്താത്തതിൽ പ്രതിഷേധിച്ച് സ്‌ഥലം വാങ്ങിയ കുടുംബങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് ഒവി അപ്പച്ചന്റെ വീടിന് മുമ്പിലാണ്...

സംഘർഷം; അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു. ചാളയൂർ സ്വദേശിയായ പാപ്പാത്തിക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ യുവതിയെ നിലവിൽ അട്ടപ്പാടി അഗളിയിലെ കോട്ടത്തറ ട്രൈബല്‍...

സീറ്റ് അനുവദിച്ചിട്ടും പ്രവേശനമില്ല; പേരാമ്പ്ര സികെജി കോളേജിൽ പ്രതിഷേധം

പേരാമ്പ്ര: വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനം സ്വീകരിക്കുന്ന പേരാമ്പ്ര സികെജി കോളജ് പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിക്കാൻ യൂണിവേഴ്‌സിറ്റി അധികാരികൾ തയ്യാറാകാത്ത പക്ഷം ശക്‌തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് എംഎസ്‌എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി...
- Advertisement -