അട്ടപ്പാടിയിൽ ഭൂരഹിതർക്ക് ഉടൻ ഭൂമി: മന്ത്രി കെ രാധാകൃഷ്‌ണൻ

By Trainee Reporter, Malabar News
K Radhakrishnan
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ ഭൂമി ഇല്ലാത്തവർക്ക് ഭൂമി ഉറപ്പാക്കുമെന്ന് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ മേൽനോട്ടത്തിൽ കൊടുത്ത ഭൂമിയുടെയും ഇനി വിതരണം ചെയ്യാനുള്ള ഭൂമിയുടെയും കണക്കെടുക്കും. വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിൽ വ്യാജ മദ്യം ലഭിക്കാനുള്ള കൂടുതൽ സാഹചര്യങ്ങൾ നിലവിലുണ്ടെന്നും കുട്ടികളടക്കം ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് നടപടികൾ ഊർജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read: ഫാറൂഖിയുടെ അവസ്‌ഥ രാജ്യത്തിന് നാണക്കേട്; അപലപിച്ച് ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE