Wed, Mar 25, 2026
22.5 C
Dubai
Home Tags Malabar News

Tag: Malabar News

വിനോദസഞ്ചാര മേഖല വീണ്ടും സജീവം; ‘ലിറ്റിൽ ഇന്ത്യ കാസർഗോഡ്’ പുറത്തിറക്കി

കാസർഗോഡ്: കോവിഡ് കുറഞ്ഞതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ വീണ്ടും സജീവമായി. സാമൂഹിക അകലം പാലിച്ചും, മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ചും സുരക്ഷിതമാക്കിയാണ് സഞ്ചാരികളെ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്. ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളായ ബേക്കൽ കോട്ട,...

മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്‌റ്റിലായ ടാക്‌സി ഡ്രൈവറെ എൻഐഎ വിട്ടയച്ചു

കണ്ണൂർ: കണ്ണൂരിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത മാവോയിസ്‌റ്റ് നേതാവ് രാഘവേന്ദ്രനൊപ്പം ഉണ്ടായിരുന്ന ടാക്‌സി ഡ്രൈവറെ എൻഐഎ വിട്ടയച്ചു. തലപ്പുഴ കമ്പമല സ്വദേശിയായ യുവാവിനെ ഇന്നലെ വൈകിട്ടോടെയാണ് എൻഐഎ വിട്ടയച്ചത്. മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച്...

മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ നിബന്ധനകളോടെ അനുമതി

മലപ്പുറം: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ കളക്‌ടർ അനുമതി നൽകി. നിബന്ധനകളോടെയാണ് കളക്‌ടർ പ്രവേശനാനുമതി പ്രഖ്യാപിച്ചത്. ഓറഞ്ച്, റെഡ് അലർട്ടുകൾ ജില്ലയിൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ഇളവുകൾ ഉണ്ടാകില്ലെന്നാണ് നിബന്ധനകളിൽ ഒന്ന്. നിലവിൽ മലപ്പുറത്ത്...

ആരിക്കാടി പുഴയിൽ അനധികൃത മണൽക്കടത്ത്; തോണി പിടിച്ചെടുത്ത് നശിപ്പിച്ചു

കാസർഗോഡ്: അനധികൃത മണൽക്കടത്തിന് ഉപയോഗിച്ച തോണി പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ആരിക്കാടി പുഴയിൽ മണൽക്കടത്തിന് ഉപയോഗിക്കുന്ന തോണിയാണ് കുമ്പള പോലീസ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷൻ ഇല്ലാത്ത ഈ തോണി അനധികൃതമായി മണൽ കടത്തുന്നതിന് ഉപയോഗിക്കുന്നതാണെന്ന്...

ഇനി ഗവിയിലെ മൂടൽമഞ്ഞിലേക്ക്; കോഴിക്കോട് നിന്ന് സർവീസുമായി കെഎസ്ആർടിസി

കോഴിക്കോട്: വിനോദസഞ്ചാരികൾക്ക് പ്രതീക്ഷയേകി കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഗവിയിലേക്ക് സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയായി. ഡിസംബർ ആദ്യവാരം സർവീസ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്....

വയനാട്ടിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ

വയനാട്: ജില്ലയിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ. മാവോയിസ്‌റ്റ് സംഘടനാ പശ്‌ചിമഘട്ട സോണാൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്‌ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്‌റ്റ്...

മിഠായി തെരുവിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് കോർപറേഷൻ; വാക്കുതർക്കം

കോഴിക്കോട്: മിഠായി തെരുവിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് കോർപറേഷൻ. കടകളുടെ മുൻവശം നടത്തുന്ന കച്ചവടങ്ങളാണ് ഒഴിപ്പിച്ചത്. കോർപറേഷൻ നടപടിക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. കോർപറേഷൻ ഉദ്യോഗസ്‌ഥരും വ്യാപാരികളും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. സെപ്റ്റംബറിൽ മിഠായി...

കണ്ണൂരിൽ വൻ ചന്ദനവേട്ട; മൂന്ന് പേർ അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിൽ വൻ ചന്ദന വേട്ട. 20 ലക്ഷത്തോളം രൂപ വിലവരുന്ന 133 കിലോ ചന്ദനമാണ് കണ്ടെടുത്തത്. സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിലായി. വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്‌ണൻ (48), പ്രദീപ് (48), ബിനീഷ്...
- Advertisement -