Tag: Malabar News
വ്യാജ ഡീസൽ എത്തുന്നതായി വിവരം; വടകരയിൽ പരിശോധന
കോഴിക്കോട്: വടകരയിൽ വ്യാജ ഡീസൽ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പും സിവിൽ സപ്ളൈസ് വിഭാഗവും പോലീസും ചേർന്ന് വാഹനങ്ങളിൽ വ്യാപകമായ പരിശോധന നടത്തി. ഡീസൽ വിലവർധനയെ തുടർന്ന് വ്യാജ ഡീസൽ എത്തുന്നതായ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...
കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ച സംഭവം; 5 ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം
പാലക്കാട്: കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ച കർഷകനായ അയിലൂർ ഒലിപ്പാറ സ്വദേശി മാണിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായ തുകയിലെ 5 ലക്ഷം രൂപ...
കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം
നെൻമാറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി നെൻമാറ ഡിഎഫ്‌ഒ ഓഫിസിന് മുന്നിൽ പ്രതിഷേധം. മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓഫിസിന് പുറത്ത് റോഡിൽ മൃതദേഹം കിടത്തി അവിടെ പ്രതിഷേധക്കാർ കുത്തിയിരുന്ന് മുദ്രാവാക്യം...
വീട്ടുവാടക ചോദിച്ചതിന് വ്യാജ പീഡനപരാതി; വനിതാ എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ
കോഴിക്കോട്: വീടിന്റെ വാടകക്കുടിശ്ശിക ചോദിച്ചതിന് ഉടമയ്‌ക്കെതിരെ വ്യാജ പീഡനപരാതി നൽകിയ വനിതാ എസ്‌ഐയ്‌ക്കെതിരെ നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ് കമ്മീഷണർ ഓഫിസിലെ വനിതാ എസ്‌ഐ ജെ സുഗുണവല്ലിയെ സസ്‌പെൻഡ് ചെയ്‌തു. കേസ്...
കൽപ്പാത്തി രഥോൽസവം; രഥപ്രയാണത്തിന് പ്രത്യേക അനുമതി നൽകി
പാലക്കാട്: കൽപ്പാത്തി രഥോൽസവ നടത്തിപ്പിന് പ്രത്യേക അനുമതി നൽകി സംസ്‌ഥാന സർക്കാർ. അനുമതിയുടെ പശ്‌ചാത്തലത്തിൽ ഇത്തവണ നിയന്ത്രണങ്ങളോടെ രഥപ്രയാണം നടത്താവുന്നതാണ്. തൃശൂർ പൂരം മാതൃകയിൽ രഥോൽസവത്തിന് പ്രത്യേക അനുമതി വേണമെന്ന് മലബാർ ദേവസ്വം...
കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി വനം ഡിവിഷന്‍ ഓഫിസ് ഉപരോധിക്കുമെന്ന് നാട്ടുകാര്‍
പാലക്കാട്: നെൻമാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി വനം വകുപ്പ് ഓഫിസ് ഉപരോധിക്കാനൊരുങ്ങി നാട്ടുകാര്‍. നെൻമാറ വനം ഡിവിഷന്‍ ഓഫിസിലേക്കാണ് ഉപരോധം സംഘടിപ്പിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഓഫിസ്...
പാൽച്ചുരത്തിൽ വീണ്ടും പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി
കണ്ണൂർ: പാൽച്ചുരം മേഖലയിൽ വീണ്ടും പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ. സംഭവം തുടർക്കഥയായിട്ടും ഇത് പുലി തന്നെയാണോ എന്ന് വനംവകുപ്പ് സ്‌ഥിരീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പുലി തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനായി രാത്രികാല പരിശോധനയും ക്യാമറയും...
ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ റെയ്‌ഡ്; രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
കോഴിക്കോട്: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് റെയ്‌ഡ്. പരിശോധനയിൽ കണക്കിൽപ്പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കക്കോടി സബ് രജിസ്‌ട്രാർ ഓഫിസിൽ നിന്ന് 1.84 ലക്ഷം രൂപയും മുക്കം സബ് രജിസ്‌ട്രാർ...




































