Mon, Aug 3, 2026
35.4 C
Dubai
Home Tags Malabar News

Tag: Malabar News

കണ്ണൂരിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

കണ്ണൂർ: ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പടയങ്ങാട് കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകൻ നസലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. വീട്ടിൽ കിണറ് കുഴിക്കുന്നതിന്റെ...

ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു; ട്രെയിനുകൾക്ക് നിയന്ത്രണം

മലപ്പുറം: ഷൊർണൂർ-കോഴിക്കോട് റെയിൽവേ പാതയിൽ ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു. ഷൊർണൂർ മുതൽ തിരൂർ വരെയാണ് ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ജോലികൾ പുരോഗമിക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജോലികൾ പുരോഗമിക്കുന്ന...

മഹാഗണി തടിക്ക് ആവശ്യക്കാരില്ല; കർഷകർ പ്രതിസന്ധിയിൽ

കണ്ണൂർ: ആവശ്യക്കാരില്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി മഹാഗണി കർഷകർ. ആദ്യ കാലങ്ങളിൽ ഏറെ ആവശ്യക്കാർ ഉള്ളതിനെ തുടർന്ന് മഹാഗണി തൈകൾ നട്ട് പിടിപ്പിച്ച ആളുകളാണ് ഇപ്പോൾ ദുരിതത്തിലായത്. നിലവിൽ മഹാഗണിയുടെ തടി കൊണ്ടുള്ള ഫർണിച്ചറുകൾക്ക്...

കാഞ്ഞങ്ങാട് പട്ടാപ്പകൽ കത്തികാട്ടി സ്വർണവും പണവും കവർന്നു

കാസർഗോഡ്: കാഞ്ഞങ്ങാട് ദമ്പതികൾക്ക് നേരെ പട്ടാപ്പകൽ ആക്രമണം. കത്തി കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച ശേഷം സ്വർണവും പണവും കവർന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഹൊസ്‌ദുർഗ് പോലീസ് കസ്‌റ്റഡിയിലെടുത്തു. ക്വട്ടേഷൻ ആക്രമണമാണ് എന്നാണ് സംശയം. വെള്ളിയാഴ്‌ചയാണ്...

വനത്തിൽ നിന്ന് കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനവുമായി മൂന്ന് പേർ പിടിയിൽ

വയനാട്: കാട്ടിൽനിന്ന് വെട്ടിക്കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനവുമായി വയനാട്-മലപ്പുറം സ്വദേശികളായ മൂന്നു പേർ പിടിയിൽ. മലപ്പുറം പുല്ലാറ സ്വദേശികളായ കുന്നുമ്മൽ മുഹമ്മദ് അക്‌ബർ (30), മോയിക്കൽ വീട്ടിൽ അബൂബക്കർ (30), വയനാട്‌...

അബ്‌ദുറഹ്‌മാൻ പെരുമണ്ണക്ക് ‘സാരംഗി റിയാദ്’ ആദരം

കോഴിക്കോട്: റിയാദിലെ മലയാളി പ്രവാസി സമൂഹത്തിനിടയിൽ സാമൂഹ്യ, രാഷ്‌ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മികവുറ്റ നേതൃത്വം നൽകിയിരുന്ന മഞ്ചപാറക്കൽ അബ്‌ദുറഹ്‌മാൻ ഹാജി പെരുമണ്ണയെ ആദരിച്ചു. മുപ്പത് വർഷത്തോളമാണ് ഇദ്ദേഹത്തിന്റെ പ്രവാസ ജീവിതകാലം. കുറ്റിക്കാട്ടൂർ പുവാട്ട്...

പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി

കണ്ണൂർ: പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി. മുരിങ്ങോടി നമ്പിയോട് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 25,500 പാക്കറ്റ് ഹാൻസ്, 1050 കൂൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 23...

മാനന്തവാടിയിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി

വയനാട്: റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്‌ചയാണ് ബിന്നി തിടങ്ങഴി റേഷൻ കടയിൽ നിന്ന് അരി...
- Advertisement -