Wed, Mar 25, 2026
22.3 C
Dubai
Home Tags Malabar News

Tag: Malabar News

ആലത്തൂരിലെ വിദ്യാർഥികളുടെ തിരോധാനം; അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് വിദ്യാർഥികൾക്കായുള്ള തിരച്ചിൽ ഊർജിതം. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. കുട്ടികൾ ഗോപാലപുരം ചെക്ക്പോസ്‌റ്റ് വഴി അതിർത്തി കടന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്‌ഥാനത്തിൽ പൊള്ളാച്ചി, വാൾപ്പാറ...

മന്ത്രവാദ ചികിൽസ; വനിതാ ഡോക്‌ടറിൽ നിന്ന് തട്ടിയെടുത്തത് 45 പവൻ സ്വർണം

കോഴിക്കോട്: വനിതാ ഡോക്‌ടറുടെ സ്വർണം തട്ടിയെടുത്ത് ഉസ്‌താദ്‌ മുങ്ങിയതായി പരാതി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശിനിയായ വനിതാ ഡോക്‌ടറുടെ 45 പവൻ സ്വർണമാണ് ഐശ്വര്യത്തിന് മന്ത്രവാദ ചികിൽസ നടത്തി തട്ടിയെടുത്തത്. യുവതിയുടെ പരാതിയുടെ...

ബേക്കറിയിൽ നിന്ന് അൽഫാം കഴിച്ചു; 15 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം

വയനാട്: ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ജില്ലയിലെ അമ്പലവയലിൽ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ...

വർണ്ണാഭമായി തിരൂർ സ്‌റ്റേഷൻ; രാജ്യത്തെ അറിയിച്ച് റെയിൽവേ മന്ത്രാലയം

മലപ്പുറം: ചുമർ ചിത്രങ്ങൾ വരച്ചും നിറങ്ങളിൽ മുങ്ങിയും വർണ്ണാഭമായി തിരൂർ റെയിൽവേ സ്‌റ്റേഷൻ. തിരൂർ സ്‌റ്റേഷന്റെ ഭംഗിയും രീതിയും രാജ്യത്തെ അറിയിച്ചിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. സ്‌റ്റേഷനിൽ പുതുതായി ഒരുക്കിയ കവാടത്തിലെ ടിക്കറ്റ് ബുക്കിങ്...

വാഹന പരിശോധനയ്‌‌ക്കിടെ നിർത്താതെ പോയി; കാറിൽ നിന്ന് നൂറ് കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: കഞ്ചിക്കോട് വാഹന പരിശോധനയ്‌‌ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് കഞ്ചാവ് പിടികൂടി. നാല് ചാക്കുകളിൽ നിന്നായി നൂറ് കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്‌‌ക്കിടെയാണ് സംഭവം. അമിത വേഗത്തിൽ...

റാഗിങ്ങിന്റെ പേരിൽ ക്രൂരമർദ്ദനം; വിദ്യാർഥി ബോധരഹിതനായത് മണിക്കൂറുകളോളം

കണ്ണൂർ: റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥി ചെട്ടിക്കുളം സ്വദേശി അൻഷാദിനെയാണ് കോളജിലെ സീനിയർ വിദ്യാർഥികൾ റാഗിങ് എന്ന പേരിൽ സംഘം...

ബത്തേരിയിൽ തെരുവ് നായ ആക്രമണം; മൂന്ന് പേർക്ക് പരിക്കേറ്റു

വയനാട്: ജില്ലയിലെ ബത്തേരിയിൽ തെരുവ് നായകളുടെ ആക്രമണത്തെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ഡ്രൈവർ സുനിൽ(40), പുത്തൻകുന്ന് സ്വദേശി ബിനിൽ ബാബു(21), മൂന്നാംമൈൽ സ്വദേശി വിഷ്‌ണു(26) എന്നിവരെയാണ് നായകൾ ആക്രമിച്ചത്. ഇന്നലെ രാവിലെയോടെ...

ലോട്ടറി വിൽപനക്കാരന്റെ മരണം; രണ്ടുപേർ അറസ്‌റ്റിൽ

തലശ്ശേരി: ലോട്ടറി വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. എരഞ്ഞോളി കൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു (27), കൊളശ്ശേരി കോമത്ത് പാറയിലെ നൂർ മഹലിൽ സിഎ അഷ്‌മിൽ (27)...
- Advertisement -