Tag: Malabar News
ഉരുൾപൊട്ടൽ ഭീഷണി; വിലങ്ങാട് അടുപ്പിൻ കോളനിയിലെ കുടുംബങ്ങൾക്ക് പുനരധിവാസം
കോഴിക്കോട്: ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് നാദാപുരം വിലങ്ങാട് അടുപ്പിൻ കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നു. 65 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക. അടുപ്പിൻ കോളനി ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയാണെന്ന് റവന്യൂ വകുപ്പ് അധികൃതർ പരിശോധന നടത്തി കണ്ടെത്തിയിരുന്നു....
ഭൂമിയിൽ വിള്ളൽ; പ്രതിസന്ധിയിലായി മുപ്പതോളം കുടുംബങ്ങൾ
കണ്ണൂർ: ഭൂമിയിൽ വിള്ളൽ വീണതിനെ തുടർന്ന് പ്രതിസന്ധിയിലായി കുടുംബങ്ങൾ. കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്ത് ഉൾപ്പെട്ട കൈലാസം പടിയിലാണ് ഭൂമിയിൽ വിള്ളൽ വീഴുന്നത്. ഇതോടെ മൂന്ന് വീടുകൾ പൂർണമായും പതിനാലോളം വീടുകൾ ഭാഗികമായും...
നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം; ജില്ലയിലെ മെഡിക്കൽ കോളേജിൽ പ്രതിസന്ധി
കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി നിയമിച്ച സ്‌റ്റാഫ് നഴ്‌സുമാരെ പിരിച്ചു വിട്ടിട്ട് ഇപ്പോൾ 8 ദിവസം കഴിഞ്ഞു. ഇതിന് പകരമായി പുതിയ നഴ്‌സുമാരെ...
ഷാപ്പ് പെർമിറ്റ് ലഭിക്കാൻ കൈക്കൂലി; സിഐക്ക് സസ്‌പെൻഷൻ
പാലക്കാട്: ഷാപ്പ് ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ സിഐക്ക് സസ്‌പെൻഷൻ. ചിറ്റൂർ സിഐ പിആർ ലാലുവിനെയാണ് എക്‌സൈസ് കമ്മീഷ്‌ണർ എസ് ആനന്ദകൃഷ്‌ണൻ സസ്‌പെൻഡ് ചെയ്‌തത്. റേഞ്ച് ഓഫിസിലെ...
മയക്കുമരുന്ന് വിൽപന, വധശ്രമം; കാസർഗോഡ് സ്വദേശിക്ക് എതിരെ കാപ്പ ചുമത്തി
കാസർഗോഡ്: നിരവധി കേസുകളിൽ പ്രതിയായ ഉളിയത്തടുക്ക സ്വദേശി ഇകെ അബ്‌ദുൽ സമദാനി എന്ന അബ്‌ദുൽ സമദിനെതിരെ കാപ്പ ചുമത്തി. മയക്കുമരുന്ന് വിൽപന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെ കാസർഗോഡ്, വിദ്യാനഗർ, ബദിയഡുക്ക, കുമ്പള...
മലപ്പുറത്ത് ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് ആറ് പേർക്ക് പൊള്ളലേറ്റു
മലപ്പുറം: കിഴക്കേകര റോഡിൽ വാടക കെട്ടിടത്തിൽ സിലിണ്ടറിന് തീപിടിച്ച് ആറ് പേർക്ക് പൊള്ളലേറ്റു. ഇതര സംസ്‌ഥാന തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
കൊൽക്കത്ത മുർഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30),...
പുഴക്കാട്ടിരി മണ്ണുംകുളത്തെ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്‌തു
മലപ്പുറം: ജില്ലയിലെ പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ റിമാൻഡ് ചെയ്‌തു. കുറ്റിക്കാട്ടിൽ മൊയ്‌തീനെ (62) ആണ് ഭാര്യ സുലൈഖയെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പെരിന്തൽമണ്ണ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്...
പുതിയങ്ങാടിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കണ്ണൂർ: കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുതിയങ്ങാടിയിലാണ് സംഭവം. ബീച്ച് റോഡിലെ കളത്തിൽ അർഷിക് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. പുതിയങ്ങാടിയിലെ കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ...




































