Wed, Feb 25, 2026
22 C
Dubai
Home Tags Malabar News

Tag: Malabar News

കാസർഗോഡ് സ്‌കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: കാസർഗോഡ് പഞ്ചിക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കലിലെ ശ്രീ വിഷ്‌ണുമൂർത്തി എയുപി സ്‌കൂൾ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഇന്നലെ...

പയ്യോളി സ്‌റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയി; യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി പയ്യോളി സ്‌റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയതിൽ പ്രതിഷേധവുമായി യാത്രക്കാർ. ആലപ്പി- കണ്ണൂർ എക്‌സ്‌പ്രസാണ് ഇന്നലെ രാത്രി പയ്യോളി സ്‌റ്റേഷനിൽ നിർത്താതെ പോയത്. രാത്രി 10.54 ഓടെ എത്തിയ...

ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!

കണ്ണൂർ: സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ മഴക്കുഴി കുഴിക്കവേയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു കുടം ലഭിച്ചത്. അയ്യോ ബോംബെന്ന് കരുതി പേടിച്ചു വിറച്ചാണ് തൊഴിലുറപ്പ് സംഘം ആ കുടം എടുത്ത് വലിച്ചെറിഞ്ഞത്. ഒറ്റ ഏറിൽ...

വയനാട്ടിൽ പത്ത് ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ; നിരീക്ഷണം ശക്‌തമാക്കി

മാനന്തവാടി: വയനാട്ടിൽ പത്ത് ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ. മാനന്തവാടി ചെറുകാട്ടൂർ കൊയിലേരി കോട്ടാംതടത്തിൽ വീട്ടിൽ കുട്ടൻ (43) ആണ് കൊയിലേരി ഭാഗത്ത് നിന്ന് മാനന്തവാടി എക്‌സൈസിന്റെ പിടിയിലായത്. അബ്‌കാരി ആക്‌ട് പ്രകാരം...

കാസർഗോഡ് പ്ളസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരിൽ മർദ്ദനം; അന്വേഷണം

കാസർഗോഡ്: കാസർഗോഡ് ചിത്താരി ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ റാഗിങ്. പ്ളസ് ടു വിദ്യാർഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർഥിയെ മർദ്ദിച്ചതെന്നാണ്...

സ്‌ത്രീധനം കുറഞ്ഞു; നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി

മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശി മുഹമ്മദ് ഫായിസിനെതിരെ ഭാര്യയാണ് പരാതി നൽകിയത്. മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ഉപദ്രവിച്ചിരുന്നെന്നാണ് യുവതി പരാതിയിൽ...

ഫാമിലെ ജലസംഭരണി തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു; സംഭവം പാലക്കാട്

പാലക്കാട്: ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പശു ഫാമിലെ ജലസംഭരണി തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി (30), മകൻ സമീറാം (ഒന്നര) എന്നിവരാണ് മരിച്ചത്. വെള്ളിനേഴിയിലെ നെല്ലിപ്പറ്റക്കുന്ന് പശുവളർത്തൽ...

തലപ്പുഴയിൽ മാവോയിസ്‌റ്റുകൾ ഉപേക്ഷിച്ച സാധനസാമഗ്രികൾ കണ്ടെത്തി

മാനന്തവാടി: തലപ്പുഴയിൽ മാവോയിസ്‌റ്റുകൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന സാധനസാമഗ്രികൾ കണ്ടെത്തി. യൂണിഫോം ഉൾപ്പടെയുള്ള വസ്‌തുക്കളാണ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ പൊയിലാണ് ഇന്ന് രാവിലെ സാധനങ്ങൾ കണ്ടത്. തണ്ടർബോൾട്ട്, പോലീസ് ഉൾപ്പടെയുള്ള...
- Advertisement -