Sun, Jan 25, 2026
20 C
Dubai
Home Tags Malappuram News

Tag: Malappuram News

കെഎസ്‌ആർടിസി ജീവനക്കാരന്റെ ബൈക്ക് അനാവശ്യമായി പിടിച്ചുവെച്ചു; പോലീസിനെതിരെ പരാതി

മലപ്പുറം: ആനക്കയത്ത് കെഎസ്‌ആർടിസി ജീവനക്കാരന്റെ ബൈക്ക് പോലീസ് അനാവശ്യമായി പിടിച്ചെടുത്തതായി പരാതി. മലപ്പുറം കെഎസ്‌ആർടിസി ഡിപ്പോയിലെ കണ്ടക്‌ടർ അബ്‌ദുൾ റഷീദാണ് പരാതിയുമായി രംഗത്തെത്തിയത്. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് പരിശോധന...

മലപ്പുറത്ത് വീട്ടിൽ നിന്ന് 12 പവൻ സ്വർണം കവർന്ന സംഭവം; 16കാരി പിടിയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി എആർ നഗറിലെ വീട്ടിൽ നിന്നും 12 പവൻ മോഷണം പോയ സംഭവത്തിൽ 16കാരി പിടിയിൽ. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയാണ് പിടിയിലായ പെൺകുട്ടി. കഴിഞ്ഞ മാസമാണ് എആർ നഗർ സ്വദേശിയായ അബ്‌ദുൽ...

കോവിഡ് ടെസ്‌റ്റിന് അധിക തുക ഈടാക്കിയ ലാബുകൾക്ക് എതിരെ നടപടി

നിലമ്പൂർ: കോവിഡ് ആർടിപിസിആർ പരിശോധനക്ക് അധിക തുക ഈടാക്കിയ നിലമ്പൂരിലെ സ്വകാര്യ ലാബുകൾക്കെതിരെ നടപടി. കളക്‌ഷൻ സെന്ററായി പ്രവർത്തിക്കുന്ന ഒരു ലാബിന്‌ 5000 രൂപയും മറ്റൊരു ലാബിന് 10,000 രൂപയും പിഴ ചുമത്തി....

ജില്ലയിൽ ഹാഷിഷുമായി യുവാവ് അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ താനൂരിൽ ഹാഷിഷ് വിൽപന നടത്തിയ യുവാവ് അറസ്‌റ്റിൽ. പനങ്ങാട്ടൂർ സി ജാഫർ അലി(35)യെ ആണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ കത്തി, വാൾ, ...

ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘനം; തേഞ്ഞിപ്പലത്ത് കസ്‌റ്റഡിയിൽ എടുത്തത് 70 വാഹനങ്ങൾ

മലപ്പുറം: കോവിഡ് രണ്ടാം വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടയിലും നിയന്ത്രണങ്ങൾ വകവെക്കാതെ ഭൂരിഭാഗം ആളുകളും. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും അനാവശ്യമായി വീടിന് വെളിയിൽ ഇറങ്ങുന്നവരുടെ എണ്ണം ദിവസേന വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അനധികൃതമായി...

ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു

മലപ്പുറം: ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു. ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്. ആവശ്യത്തിന് മഴ ലഭിച്ചാൽ ഈ വർഷം 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനമാണ് പദ്ധതിയിലൂടെ...

ചോദിച്ചിട്ട് തന്നില്ല; ഓക്‌സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു

വളാഞ്ചേരി: വ്യാവസായിക ആവശ്യത്തിന് ഓക്‌സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന സ്‌ഥാപനത്തിൽ നിന്ന് 21 സിലിണ്ടറുകൾ പിടിച്ചെടുത്തു. മുക്കിലപ്പീടികയിലെ സ്‌ഥാപനത്തിൽ നിന്ന് ഇന്നലെ വൈകിട്ട് മൂന്നിനാണ് വ്യവസായ വകുപ്പ് ഉദ്യോഗസ്‌ഥരും റവന്യൂ അധികൃതരും അടങ്ങുന്ന...

കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

മലപ്പുറം: ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു. കരുവാരക്കുണ്ട് കുണ്ടോട സ്വദേശി ഷാജിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ഷാജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടോട, കക്കറ എന്നിവടങ്ങളിലാണ്...
- Advertisement -