Thu, Jan 22, 2026
20 C
Dubai
Home Tags Malappuram News

Tag: Malappuram News

കല്യാണി മൈതാനം ഒഴിപ്പിക്കണം; പ്രതിഷേധവുമായി നാട്ടുകാർ

നിലമ്പൂർ: റിയൽ എസ്‌റ്റേറ്റ് സംഘങ്ങളുമായി ചേർന്ന് വ്യക്തി കയ്യേറിയ നിലമ്പൂർ നഗരസഭയുടെ കല്യാണി മൈതാനവും റോഡും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കായികപ്രേമികളും പ്രദേശവാസികളും ചേർന്നാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. നേരത്തെ, സ്ഥലമുടമയായ കണ്ണാട്ടിൽ ഫാത്തിമാബീവി...

സാന്ത്വന സദനം; പദ്ധതിയുടെ ഭാഗമായി നാളെ ‘ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ്’ നടക്കും

മലപ്പുറം: തണലേകാം തുണയാവാം എന്ന ശീര്‍ഷകത്തില്‍ ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ്  സെപ്റ്റംബർ  11നു നടക്കും. ഡിസംബര്‍ 20-ന് പ്രവര്‍ത്തനം ആരംഭിക്കുന്ന സാന്ത്വന സദനം പദ്ധതിയുടെ ഭാഗമായാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കേരള നിയമസഭ സ്പീക്കര്‍...

മലപ്പുറത്ത് കടുത്ത ആശങ്ക; കലക്ടർ ഉൾപ്പെടെ 21 പേർക്ക് കോവിഡ് പോസിറ്റീവ്

മലപ്പുറം: ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. സബ് കലക്ടർ, എ‌എസ്‌പി എന്നിവരുൾപ്പെടെ 21 പേരുടെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ് ആണ്. ജില്ലാ പോലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്....

മാസ്‌ക് ധരിക്കാത്ത 338 പേര്‍ക്കെതിരെ കേസ് (Demo)

കാസര്‍കോട്: (Demo) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 338 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 17808 ആയി. ലോക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ആഗസ്റ്റ് നാലിന് 19 പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട്...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി(Demo)

മലപ്പുറം: (Demo) സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം കൊട്ടുക്കര സ്വദേശി മൊയ്തീനാണ് മരിച്ചത്. എഴുപത്തഞ്ച് വയസായിരുന്നു. ഹൃദ്രോഗിയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം ശനിയാഴ്ച മരണപ്പെട്ട തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയനാനന്ദൻ...
- Advertisement -