Tag: Malappuram News
കടൽ കടന്നും രക്‌തദാനം; കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ നാലംഗ സംഘം സൗദിയിൽ
പട്ടിക്കാട്: സൗദി പൗരനായ കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ കേരളത്തിൽ നിന്ന് നാലുപേർ കടലുകടന്നു. അപൂർവ രക്‌തഗ്രൂപ്പായ ബോംബെ ഗ്രൂപ്പുള്ള 'ബോംബെ ഡോണേഴ്‌സ്’ അംഗങ്ങളായ ജലീന മലപ്പുറം, മുഹമ്മദ് ഫാറൂഖ് തൃശൂർ, മുഹമ്മദ് റഫീഖ്...
വ്യാജരേഖകൾ ചമച്ച് കെഎസ്‌എഫ്‌ഇയിൽ വൻ തട്ടിപ്പ്; മാനേജർ ഉൾപ്പടെ രണ്ടുപേർ അറസ്‌റ്റിൽ
കൊണ്ടോട്ടി ∙ കെഎസ്‌എഫ്‌ഇ ശാഖയിൽനിന്ന് കുറി വിളിച്ചെടുത്ത് വ്യാജരേഖകൾ ഉപയോഗിച്ച് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ മാനേജർ ഉൾപ്പടെ 2 പേർ അറസ്‌റ്റില്‍. കേസിലെ പ്രധാനി കോഴിക്കോട് കക്കോടി മോറിക്കര...
പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതിയുടെ മൂന്ന് കൂട്ടാളികൾ പിടിയിൽ
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ കൂട്ടാളികളായ മൂന്ന് പേരാണ് പിടിയിലായത്. വൈദ്യനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വന്ന...
കനത്ത മഴ; മലപ്പുറത്ത് കിണർ ഇടിഞ്ഞു താണു- മരങ്ങൾ കടപുഴകി- വ്യാപക നാശനഷ്‌ടം
മലപ്പുറം: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. വിവിധ ഇടങ്ങളിൽ ഇന്നലെയും ഇന്നുമായി തുടരുന്ന ശക്‌തമായ മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര, തീരദേശ...
തിരൂർ സ്‌റ്റാൻഡിൽ വീണ്ടും ക്യാമറ കണ്ണുകൾ; ജാഗ്രത
തിരൂർ: ബസ് സ്‌റ്റാൻഡിൽ എത്തുന്ന ആളുകളെ നിരീക്ഷിക്കാൻ തിരൂരിൽ വീണ്ടും സിസിടിവി ക്യാമറകൾ സജ്‌ജം. ഇവിടെ ഉണ്ടായിരുന്ന ക്യാമറകൾ ഏറെ നാളുകളായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇത് കാരണം രാത്രിയും പകലും സാമൂഹ്യ വിരുദ്ധരുടെ അടക്കം...
തെരുവുനായ്‌ക്കളുടെ ആക്രമണം; ഒന്നര വയസുകാരന് ഗുരുതര പരിക്ക്
പൊന്നാനി: തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ ഒന്നര വയസുകാരന് ഗുരുതരമായി പരിക്കേറ്റു. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്റെ മകനാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ചോളം തെരുവുനായ്‌ക്കൾ കടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ...
കനത്ത മഴയിൽ മലപ്പുറത്ത് വീടുകൾക്ക് മുകളിൽ മരം വീണ് അപകടം
മലപ്പുറം: കനത്ത മഴയിൽ മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്‌ടം. വീടുകൾക്ക് മുകളിൽ മരങ്ങൾ മുറിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ചങ്ങരംകുളത്ത് രണ്ട് വീടുകളുടെ മുകളിലേക്ക് 5 മരങ്ങളാണ് മുറിഞ്ഞു വീണത്. ആലംകേട് സുധീഷിന്റെ...
മലപ്പുറത്ത് പത്താം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; അന്വേഷണത്തിൽ അട്ടിമറി ആരോപണം
മലപ്പുറം: ജില്ലയിൽ പത്താം ക്‌ളാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബത്തിന്റെ ആരോപണം. മേലാറ്റൂർ സ്വദേശികളായ വിജയന്റെയും ബിനിലയുടേയും മകൾ ആദിത്യയാണ് കഴിഞ്ഞ വർഷം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചത്. എസ്‌എസ്‌എൽസി പരീക്ഷക്കിടയിൽ...






































