Tag: Malappuram News
മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം: മൂന്നുപേർ റിമാൻഡിൽ
മഞ്ചേരി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി എആർ നഗർ വികെപടിയിൽ മരം മുറിച്ചപ്പോൾ അതിലെ കൂടുകളിൽ ഉണ്ടായ പക്ഷികുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിലായി. കേസിൽ ഒളിവിൽ പോയ തെലങ്കാന വാറങ്കൽ സ്വദേശി...
ഓഗസ്‌റ്റ് 9: യൂത്ത് കോൺഗ്രസ് സ്‌ഥാപകദിനം; വേറിട്ട പരിപാടിയുമായി പ്രവർത്തകർ
മലപ്പുറം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പൊതു ജനങ്ങൾക്കായി സമർപ്പിക്കുകയും അവർക്കായി ആമുഖം വായിച്ചു നൽകി ബോധവൽകരണം നടത്തുകയും ചെയ്‌തുകൊണ്ട് പൊന്നാനി ഈഴുവതിരുത്തി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി തങ്ങളുടെ സ്‌ഥാപകദിനം വേറിട്ട രീതിയിൽ...
എൻഎച്ച് നിർമാണത്തിനിടെ പൈപ്പ് പൊട്ടി; ചേളാരിയിൽ വെള്ളക്കെട്ട്
തേഞ്ഞിപ്പലം: എൻഎച്ച് നിർമാണ ജോലിക്കിടെ പൈപ്പ് പൊട്ടി താഴെ ചേളാരിയിൽ ‘പ്രളയം’. എൻഎച്ച് അടിപ്പാലത്തിന് തൂൺ നിർമിക്കാനുള്ള 3 വൻ കുഴികൾ ഇതേ തുടർന്ന് വെള്ളത്തിൽ മുങ്ങി. താഴെ ചേളാരിയിൽ തന്നെ ഏതാണ്ട്...
വിദ്യാർഥികളെ കുത്തിനിറച്ച് സഞ്ചാരം; ഓട്ടോറിക്ഷ എംവിഡിയുടെ പിടിയിൽ
മലപ്പുറം: നിലമ്പൂരില്‍ വിദ്യാർഥികളെ കുത്തിനിറച്ച ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. വിദ്യാർഥികളെയും കുത്തിനിറച്ച് അമിത വേഗത്തില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന് ഫിറ്റ്‌നെസും ഇന്‍ഷുറന്‍സും ഇല്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി....
നാട്ടുവൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിന്റെ ഭാര്യ അറസ്‌റ്റിൽ
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ അറസ്‌റ്റിൽ. ഫസ്‌നയെ വയനാട്ടിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവർക്ക് കൂട്ടകൃത്യത്തെക്കുറിച്ച്...
മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: പെരുവഴിയമ്പലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് ആണ് എക്‌സൈസിന്റെ പിടിയിലായത് വിദ്യാർഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച 50 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന്...
സേവനകേന്ദ്രത്തിന്റെ മറവിൽ സമാന്തര എക്‌സ്‌ചേഞ്ച്; രണ്ടുപേർ അറസ്‌റ്റിൽ
തിരൂരങ്ങാടി: സേവനകേന്ദ്രത്തിന്റെ മറവിൽ സമാന്തര എക്‌സ്‌ചേഞ്ച് ടെലിഫോൺ നടത്തിയ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തെന്നല അറക്കൽ കുന്നന്തറ മുഹമ്മദ് സുഹൈൽ (34), ഇയാളുടെ സഹായി ചുള്ളിപ്പാറ കൊടക്കല്ല് ചെനക്കൽ നിയാസുദ്ദീൻ(22)...
കൈക്കൂലി; പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ മുതുവല്ലൂർ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയർ എസ് ബിനീതയെ (43) വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തു. കൊല്ലം സ്വദേശിനിയാണ്. മരാമത്ത് കരാറുകാരൻ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി മലപ്പുറം വിജിലൻസ്...





































