Tag: Malappuram News
ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം; പ്രതി പിടിയിൽ
മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് സമീപം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് അറസ്‌റ്റിലായത്. ഇയാളുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും...
ചായക്ക് മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടൽ ഉടമക്ക് കുത്തേറ്റു
മലപ്പുറം: താനൂരിൽ ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. ചായക്ക് മധുരം കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. മലപ്പുറം താനൂർ വാഴക്കാതെരു അങ്ങാടിയിലെ...
മാദ്ധ്യമ പ്രവർത്തകന്റെ സ്‌ഥാപനത്തിന് നേരെ ആക്രമണം; പ്രതിഷേധിച്ച് വന്നേരിനാട് പ്രസ്‌ഫോറം
മലപ്പുറം: ജില്ലയിലെ എരമംഗലത്ത് സാമൂഹിക വിരുദ്ധർ മാദ്ധ്യമ പ്രവർത്തകന്റെ സ്‌ഥാപനത്തിന് നേരെ ആക്രമണം നടത്തി. യുവകലാ സാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയും ജനയുഗം പത്രത്തിന്റെ റിപ്പോർട്ടറുമായ പ്രിഗിലേഷിന്റെ ശോഭ ലൈറ്റ് & സൗണ്ട്സ്...
മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; പ്രതികൾ പിടിയിൽ
മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പെൺകുട്ടിയെയാണ് മൂവർ സംഘം ചേർന്ന് പീഡിപ്പിച്ചത്.
സംഭവത്തിൽ മൂന്ന് പേരെ പേരാമ്പ്ര...
മലപ്പുറത്തെ ദേശാഭിമാനി വാർഷികാഘോഷം; പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നു
മലപ്പുറം: ജില്ലയിൽ ദേശാഭിമാനി സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി പിൻമാറി. മുസ്‌ലിം ലീഗിൽ നിന്ന് മുനവറലി ശിഹാബ് തങ്ങളും പരിപാടിയിൽ എത്തിയില്ല. ഇരുവരുടെയും പേര് പരിപാടിയുടെ നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. വ്യക്‌തിപരമായ...
അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയുടെ അപകട മരണം; സ്‌കൂൾ അധികൃതർക്ക് വീഴ്‌ചയെന്ന് റിപ്പോർട്
മലപ്പുറം: നന്നമ്പ്ര എസ്എൻയുപി സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയുടെ അപകട മരണം സ്‌കൂൾ അധികൃതരുടെ ഗുരുതര വീഴ്‌ച കൊണ്ടെന്ന് അന്വേഷണ റിപ്പോർട്. സ്‌കൂളിലെ ബസ്സുകളിൽ കുട്ടികളെ ഇറക്കാനും കയറ്റാനും സഹായിക്കാൻ കാലങ്ങളായി ഒരാളെപ്പോലും...
നാനൂറിലേറെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം
പെരിന്തൽമണ്ണ: അറിവിന്റെ വെളിച്ചത്തിലേക്ക് ഹരിശ്രീ കുറിക്കാൻ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ എത്തിയത് നാനൂറിലേറെ കുരുന്നുകൾ.
മേൽശാന്തി പ്രവീൺ നമ്പൂതിരി നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ച ചടങ്ങിൽ പെരുമന അനിൽ നമ്പൂതിരി, മരുതൂർക്കര രാജൻ...
25 ലക്ഷത്തിൽ നവീകരിച്ച സ്‌കൂൾ ലാബ് തകർന്നതിൽ അഴിമതി; നിലമ്പൂർ യൂത്ത് കോൺഗ്രസ്
മലപ്പുറം: ദിവസങ്ങൾക്കു മുൻപ് 25 ലക്ഷം രൂപ മുടക്കി നവീകരണം നടത്തിയ സ്‌കൂൾ ലാബിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം തകർന്നു വീണിരുന്നു. ജില്ലയിലെ നിലമ്പൂർ മാനവേദൻ സർക്കാർ ഹൈസ്‌കൂളിലാണ് സയൻസ് ലാബിന്റെ മേൽക്കൂര...





































