വിദ്യാർഥികളെ കുത്തിനിറച്ച് സഞ്ചാരം; ഓട്ടോറിക്ഷ എംവിഡിയുടെ പിടിയിൽ

By News Desk, Malabar News
Widespread corruption in RT offices;
Representational Image
Ajwa Travels

മലപ്പുറം: നിലമ്പൂരില്‍ വിദ്യാർഥികളെ കുത്തിനിറച്ച ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. വിദ്യാർഥികളെയും കുത്തിനിറച്ച് അമിത വേഗത്തില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന് ഫിറ്റ്‌നെസും ഇന്‍ഷുറന്‍സും ഇല്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. ഇതോടെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ എംവിഡി തീരുമാനിച്ചു. നാലായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

Most read: മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വധഭീഷണി; കേസില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE