Tag: Malappuram News
ബംഗാളിൽ നിന്ന് കാണാതായ 16-കാരിയെ മലപ്പുറത്ത് കണ്ടെത്തി
മലപ്പുറം: വെസ്‌റ്റ് ബംഗാളിൽ നിന്ന് യുവാവിനൊപ്പം നാടുവിട്ട പതിനാറുകാരിയെ മലപ്പുറത്ത് നിന്ന് കണ്ടെത്തി. വെസ്‌റ്റ് ബംഗാൾ സ്വദേശിക്കൊപ്പം മലപ്പുറം വാഴക്കാട് വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകരും വാഴക്കാട്...
റാഗിങ്; ചങ്ങരംകുളത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം- അഞ്ചുപേർ അറസ്‌റ്റിൽ
മലപ്പുറം: ചങ്ങരംകുളത്ത് റാഗിങ്ങിന്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സീനിയർ വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികൾ നടുറോട്ടിലിട്ട് മർദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് വിദ്യാർഥികൾ തമ്മിൽ...
25 വർഷം ഒളിവിൽ കഴിഞ്ഞ പിടകിട്ടാപ്പുള്ളി പിടിയിൽ
മലപ്പുറം: 25 വർഷമായി പോലീസിൽ പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞ പിടകിട്ടാപ്പുള്ളിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്‌ദുൽ റഷീദാണ് പിടിയിലായത്. നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ്...
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു
മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. രാമനാട്ടുകര-കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. കൊളത്തൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. ആളപായമില്ല. ഇന്ന് വൈകിട്ടാണ് സംഭവം.
പോലീസും നാട്ടുകാരും മലപ്പുറം ഫയർഫോഴ്‌സും ചേർന്നാണ്...
പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തിര റിപ്പോർട് നൽകാൻ ഫറോക്ക് പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും കമ്മീഷൻ...
രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി അനുവദിച്ചു
മലപ്പുറം: കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി പുതുതായി അനുവദിച്ചു. ഇന്ത്യൻ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനിൽ ഏഴ് സ്ളീപ്പർ കോച്ചുകളാണ് ഉണ്ടായിരുന്നത്. ഇതോടെ രാജ്യറാണിയിൽ സ്ളീപ്പർ കോച്ചുകളുടെ...
മെഡിക്കൽ കോളേജിൽ മധ്യവയസ്‌കൻ തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുന്നൂർ സ്വദേശി പദ്‌മനാഭൻ(51) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ആറാം വാർഡിലേക്കുള്ള വഴിയിൽ ട്യൂബ് ലൈറ്റുകൾ...
മതിയായ ജീവനക്കാരില്ലാതെ കോട്ടപ്പടി താലൂക്ക് ആശുപത്രി
മലപ്പുറം: ജില്ലയിലെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം. അതിനാൽ തന്നെ ഇവിടുത്തെ വെന്റിലേറ്റർ, മെഡിക്കൽ ഐസിയു എന്നിവ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രത്യേക പരിശീലനം ലഭിച്ച ഡോക്‌ടർമാരുടെയും, നഴ്‌സുമാരുടെയും കുറവിനെ തുടർന്ന്...





































