രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി അനുവദിച്ചു

By Trainee Reporter, Malabar News
A sleeper coach was also provided on the Rajyarani Express
Representational Image
Ajwa Travels

മലപ്പുറം: കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി പുതുതായി അനുവദിച്ചു. ഇന്ത്യൻ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനിൽ ഏഴ് സ്ളീപ്പർ കോച്ചുകളാണ് ഉണ്ടായിരുന്നത്. ഇതോടെ രാജ്യറാണിയിൽ സ്ളീപ്പർ കോച്ചുകളുടെ എണ്ണം എട്ടാകും.

ഒരു എസി ടു ടയർ കോച്ച്, ഒരു എസി ത്രീ ടയർ സ്ളീപ്പർ കോച്ചുകൾ, രണ്ട് ജനറൽ സെക്കൻഡ്‌ ക്‌ളാസ് കോച്ചുകൾ എന്ന ക്രമത്തിലായിരിക്കും കോച്ചുകൾ ഉണ്ടാവുക. വെള്ളിയാഴ്‌ച രാത്രി കൊച്ചുവേളിയിൽ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന വണ്ടിയിലും, ശനിയാഴ്‌ച രാത്രി നിലമ്പൂരിൽ നിന്ന് കൊച്ചുവേളിയിലേക്ക് പോകുന്ന വണ്ടിയിലും പുതിയ സ്ളീപ്പർ കോച്ച് ഉണ്ടായിരിക്കും.

Most Read: കെ-റെയിൽ; ഹരജിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE