Mon, Jan 26, 2026
21 C
Dubai
Home Tags Malappuram News

Tag: Malappuram News

ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം; സിനിമാ ജൂനിയർ ആർടിസ്‌റ്റ് അറസ്‌റ്റിൽ

മലപ്പുറം: ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മറ്റും മോഷ്‌ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് അറസ്‌റ്റിയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീറാണ് പോലീസിന്റെ പിടിയിലായത്. 15ഓളം കേസുകളിൽ പ്രതിയായ ബഷീറിനെ...

ഭിന്നശേഷിക്കാരന് സ്‌കൂട്ടർ വാങ്ങാൻ സഹായധനം നൽകി ഒഐസിസി

പൊന്നാനി: ഭിന്നശേഷിക്കാരനും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പികെ യൂസഫിന് ത്രീ വീലർ സ്‌കൂട്ടർ വാങ്ങുന്നതിന് റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ധനസഹായം നൽകി. ഷംസു കളക്കരയിൽ നിന്നും മുൻ...

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

മലപ്പുറം: ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. ട്രാവലറിനാണ് തീപിടിച്ചത്. വളാഞ്ചേരി കഞ്ഞിപ്പുരക്കും കരിപ്പോളിനും ഇടയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്‌സും പോലീസും സ്‌ഥലത്തെത്തിയിട്ടുണ്ട്. വാഹനം പൂർണമായി...

നാല് വയസുകാരിക്ക് പീഡനം; പ്രതിക്ക് കഠിന തടവും പിഴയും വിധിച്ചു

പെരിന്തൽമണ്ണ: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്‌സോ നിയമപ്രകാരം 20 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കൊണ്ടോട്ടി കുന്നുമ്മൽ ഈന്തുകുഴിയിൽ നീലകണ്‌ഠനെയാണ് പെരിന്തൽമണ്ണ പോക്‌സോ കോടതി ജഡ്‌ജി...

തിരൂരിലെ മൂന്ന് വയസുകാരന്റെ മരണം; രണ്ടാനച്‌ഛൻ അറസ്‌റ്റിൽ

മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്‌ഛൻ അർമാൻ അറസ്‌റ്റിൽ. ഇയാൾ കുട്ടിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ പാലക്കാട് വെച്ചാണ് അർമാനെ പോലീസ് പിടികൂടിയത്. തിരൂർ ഇല്ലത്തപാടത്തെ...

മലപ്പുറത്ത് പോലീസ് വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിച്ചെന്ന് പരാതി

മലപ്പുറം: പത്തപ്പിരിയത്ത് പോലീസ് വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിച്ചെന്ന് പരാതി. ഫുട്‌ബോൾ കളിയെ ചൊല്ലിയുണ്ടായ അടിപിടി കേസിൽ ജാമ്യമെടുത്ത അർഷാദ് എന്ന യുവാവിന്റെ വീട്ടുകാരാണ് എസ്‌പിക്ക് പരാതി നൽകിയത്. ജാമ്യം എടുക്കാത്ത കൂട്ടുപ്രതിയുടെ...

യുവതി ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

മലപ്പുറം: എടപ്പാളിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാളച്ചാൽ അച്ചിപ്ര വളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീലയെ (28) ആണ് ഇന്നലെ രാത്രി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന്...

തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അമ്മ കസ്‌റ്റഡിയിൽ

മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ ഇല്ലത്തപാടത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പശ്‌ചിമബംഗാൾ സ്വദേശി മുംതാസ് ബീവിയുടെ മകൻ ഷെയ്‌ക്ക് സിറാജാണ് തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്. രണ്ടാനച്‌ഛനാണ്...
- Advertisement -